2018 ഏപ്രിൽ 6ന് ഹീറോ സൂപ്പർ കപ്പ് മത്സരത്തിലെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരൊക്ക എഫ് സി യെ നേരിടും . നെറോക്ക എഫ്സിക്കെതിരെ ശക്തമായ മത്സരം തന്നെ പ്രതീക്ഷിക്കുന്നുവെന്ന് ഡേവിഡ് ജെയിംസ്.
സൂപ്പർ കപ്പിലെ ഓരോ മത്സരങ്ങളും വളരെ മികച്ചതായിരുന്നുവെന്നും അത് പോലത്തെ ഒരു പോരാട്ടം നാളെ പ്രതീക്ഷിക്കുന്നു എന്നും കേരള ബ്ലാസ്റ്റേർസ് പരിശീലകൻ ഡേവിഡ് ജെയിംസ് പ്രീ മാച്ച് പ്രെസ്സ് കോൺഫെറെൻസിൽ പറഞ്ഞു .ഞങ്ങൾ ജയിക്കാൻ വേണ്ടി വന്നതാണ് അത് നേടുകയും ചെയ്യും ജെയിംസ് കൂട്ടി ചേർത്തു .
0 comments:
Post a Comment