മോറയൂർ സ്കൂൾപടി കോസ്മോ പൊള്ളിറ്റൻസ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള ഓപ്പൺ ഫൈവ്സ് ഫുട്‌ബോൾ ടൂർണമെന്റിൽ സൗത്ത് സോക്കേഴ്സ് സ്പോണ്സർ ചെയ്യുന്ന കോബ്ര ബ്രദേഴ്‌സിന് ആദ്യ വിജയം മോറയൂർ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് സോക്കർ എഫ് സി കൊണ്ടോട്ടിയെയാണ് കോബ്ര ബ്രദേഴ്‌സ് പരാജയപ്പെടുത്തിയത് കോബ്ര ബ്രദേഴ്‌സിനായി ഹാഫീസ് (2) മുല്ലുക് (1) ജുനൈദ് (1) റിഗാസ് (1) എന്നിവർ ഗോൾ നേടി..
ടീമംഗങ്ങൾ
● ഷാഹുൽ (ഗോൾ കീപ്പർ)
● ജുനൈദ്
● മുല്ലുക്ക്
● ഹാഫിസ്
● റിഗാസ്
● ജോബിഷ്
● ഷാഹുൽ (ഗോൾ കീപ്പർ)
● ജുനൈദ്
● മുല്ലുക്ക്
● ഹാഫിസ്
● റിഗാസ്
● ജോബിഷ്
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
0 comments:
Post a Comment