Thursday, April 5, 2018

2019/20 സീസണിൽ ഐ എസ്‌ എൽ - ഐ ലീഗ് ലയനം നടന്നില്ലെങ്കിൽ ഇന്ത്യയെ ഫിഫ ബാൻ ചെയ്‌തേക്കും




ഫിഫ എഫ് സി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2019/20 സീസണിൽ എസ്‌ എൽ - ലീഗ് ലയനം നടന്നില്ലെങ്കിൽ ഇന്ത്യയെ ഫിഫ ബാൻ ചെയ്‌തേക്കും. അടുത്ത സീസണിൽ ലയനം ഉണ്ടാകില്ല എന്ന സൂചനയായിരുന്നു എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് നേരത്തെ പറഞ്ഞത് .

ഹിന്ദുസ്ഥാൻ ടൈംസ് വെളിപ്പെടുത്തിയ ഫിഫ എഫ് സി യുടെ റിപ്പോർട്ട് അനുസരിച്ച് 2022-23 സീസണിൽ ടോപ്പ് ഡിവിഷനിൽ  16 ടീമുകൾ ഉണ്ടായിരിക്കണം എന്നാണ് ,ഇതിൽ അവസാന രണ്ട് സ്ഥാനക്കാർ റെലിഗെഷൻ ചെയ്യപ്പെടും .നിലവിൽ എസ്‌ എൽ ക്ലബ്ബ്കൾ എം ജി യുമായുള്ള കരാർ പ്രകാരം 10 വർഷത്തേക്ക് റെലഗേഷൻ സാധ്യമല്ല , പക്ഷെ ഇത് റിവ്യൂ ചെയ്യാനായി ഫിഫ റിപ്പോർട്ടിൽ പറയുന്നു , കൂടാതെ എഫ് എഫും എം ജി റിലൈൻസുമായുള്ള 15 വർഷത്തെ കരാറും .


റിപ്പോർട്ട് വ്യക്തമായി ഓർമപ്പെടുത്തുന്നത് 2019/20 സീസണിൽ ഒറ്റ ലീഗ് നയം കൊണ്ട് വന്നില്ലെങ്കിൽ ഇന്ത്യൻ ക്ലബ്ബ്കൾക്ക് ഏഷ്യൻ ബാൻ ചുമത്തും .

 

റിപ്പോർട്ട് പറയുന്നത് 2019/20 സീസണിൽ ടോപ്പ് ടയർ ലീഗ് 12 ടീമുകളെ ഉൾപ്പെടുത്തണം ,ഇതിൽ 10 എസ്‌ എൽ ടീമുകളും ഒരു ടീം ലീഗ് 2018/19 സീസണിലെ ചാമ്പ്യന്മാരും .മറ്റൊരു ടീം ലീഗ് രണ്ടാം സ്ഥാനക്കാരോ അല്ലെങ്കിൽ ഓപ്പൺ ടെണ്ടർ വഴിയും നിശ്ചയിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു . അത് കഴിഞ്ഞ് ഓരോ സീസണലും രണ്ട് ടീമുകളെ വെച്ച് ഉൾപ്പെടുത്തണം അതോടെ 2021/22 അല്ലെങ്കിൽ 2022/23 സീസൺ ആകുമ്പോൾ 16 ടീമുകൾ ആയിരിക്കണം ടോപ്പ് ഡിവിഷൻ .

അത് കഴിഞ്ഞാൽ 16 ടീമുകളിൽ നിന്ന് അവസാന രണ്ട് സ്ഥാനക്കാർ റെലഗേഷൻ ചെയ്യപ്പെടും , റെലഗേഷൻ എസ്‌ എൽ ക്ലബ്ബ്കൾക്കും ബാധകമാണ് .


റെലഗേഷൻ ആരംഭിച്ചാൽ എസ്‌ എൽ ക്ലബ്ബ്കൾ ഫ്രാഞ്ചയ്‌സീ ഫീ നൽകുന്നത് നിർത്തലാകണം , നിലവിൽ എസ്‌ എൽ ക്ലബ്ബ്കൾ ഓരോ സീസണിലും 12 മുതൽ 18 കോടി വരെ ഫ്രാഞ്ചയ്‌സീ ഫീ നൽകുന്നുണ്ട് .കൂടാതെ 2023 വരെ ലീഗിൽ നിന്ന് വരുന്ന ഓരോ രണ്ട് ടീമുകൾക്കും ഫ്രാഞ്ചയ്‌സീ തുക നൽകേണ്ടി വരും . കൂടാതെ 2019/20 സീസണിൽ ഒരു സിറ്റിയിൽ നിന്ന് ഒരു ക്ലബ്ബ് എന്ന എസ്‌ എല്ലിന്റെ നയവും ഇല്ലാതെയാകും .

0 comments:

Post a Comment

Blog Archive

Labels

Followers