Friday, April 6, 2018

ബികാസ് ജെയ്റു ജെംഷഡ്പൂർ എഫ് സിയിൽ തുടരും




മധ്യനിര താരം ബികാസ് ജെയ്റു ജെംഷഡ്പൂരുമായുള്ള കരാർ 2020 വരെ നീട്ടി. ഈ സീസണിൽ ജെംഷഡ്പൂരിനായി 14 മത്സരങ്ങളിൽ കളിക്കാൻ ഇറങ്ങിയ താരം ഒരു ഗോളും സ്വന്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസം യുവതാരം ജെറിയുമായും ജെംഷഡ്പൂർ 2 വർഷത്തേക്ക് കൂടി കരാർ പുതുക്കിയിരുന്നു

0 comments:

Post a Comment

Blog Archive

Labels

Followers