Friday, June 8, 2018

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ U-23 ഫുട്ബോൾ ടീമിനെ അയക്കാൻ സമ്മദിച്ച് ഇന്ത്യൻ ഗവർമെന്റ്




ഇന്ത്യൻ U-23 ഫുട്ബോൾ ടീമിന്  ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ  ഗെയിംസിൽ പങ്കെടുക്കാനായി സമ്മദം മൂളി ഇന്ത്യ ഗവർമെന്റ് . റിപ്പോർട്ടുകൾ അനുസരിച്ച് ഏഷ്യൻ ഗെയിംസിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീം ജൂലൈ 14ന് ന്യൂ ഡൽഹിയിൽ ക്യാംപ് ചേരും .അത് കഴിഞ്ഞ് സന്നാഹ മത്സരത്തിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കും .ഇന്ത്യ അവിടെ -ലീഗ് U-20 അല്ലെങ്കിൽ U-23 ക്ലബ്ബ്മായി സന്നാഹ മത്സരം കളിക്കും .പിന്നീട അവിടന്ന് തന്നെ ഏഷ്യൻ ഗെയിംസിനായി ഇന്തോനേഷ്യയിലേക്ക് തിരിക്കും .

0 comments:

Post a Comment

Blog Archive

Labels

Followers