Friday, June 1, 2018

ലോകത്തിലെ ഗോൾസ്‌കോറർ പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി സുനിൽ ഛേത്രി, ഇനി മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാത്രം




ഹീറോ ഇന്റർ-കോണ്ടിനെന്റൽ കപ്പിൽ ഇന്നത്തെ മത്സരത്തോടെ കൂടി ലോകത്തിലെ ഗോൾസ്‌കോറർ പട്ടികയിൽ  മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്  സുനിൽ ഛേത്രി, ഇനി മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാത്രം .ചൈനീസ് തായ്‌പേക്കെതിരെ ഹാട്രിക്ക് ഗോൾ നേടിയതോട് ഛേത്രി ഡേവിഡ് വിയ്യ യോടൊപ്പം 59 ഗോളുകളോടെ  മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു .ഒന്നാം സ്ഥാനത്ത് ക്രിസ്റ്റിയാനോ റൊണാള്ഡോ (പോർച്ചുഗൽ )81ആംഗോളുകളും  രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സിയും (അർജന്റീന ) 64 ഗോളുകൾ നേടിയുമാണ് മുന്നിലുള്ളത് .

0 comments:

Post a Comment

Blog Archive

Labels

Followers