Monday, June 4, 2018

100ആം മത്സരത്തിൽ ഗോൾ മഴ തീർത്ത് ഛേത്രി , ഇന്ത്യക്ക് മുന്നിൽ കെന്യ തരിപ്പണം




ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ചരിത്ര മുഹൂർത്തം , അതെ ഇന്ത്യൻ ഫുട്ബോൾ നായകന്റെ 100ആം മത്സരം , തന്റെ 60ആം ഗോളും പിറന്നു 68ആം മിനുട്ടിൽ നിന്ന് സുനിൽ ഛേത്രി എന്ന ഇതിഹാസത്തിന്റെ കാലിൽ നിന്ന് . പെനാൽറ്റി ഗോൾ ആകിയായിരുന്നു ഛേത്രി 8990 വരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തിയത്  . മഴ നിറഞ്ഞ മത്സരം വീണ്ടും ആവേശത്തിലാഴ്ത്താൻ ജെജെ 71 ആം മിനുട്ടിൽ ലീഡ് 2 ആക്കി ഉയർത്തി . ഗോൾ അടിച്ച് ദാഹം തീരാത്ത ഛേത്രി 92 ആം മിനുട്ടിൽ ചിപ്പ് ചെയ്ത് .. ഒരു വേൾഡ് ക്ലാസ്സ് ഗോൾ എന്ന് തന്നെ പറയാം .. ഇന്ത്യയുടെ മൂന്നാം ഗോളും പിറന്നു

0 comments:

Post a Comment

Blog Archive

Labels

Followers