Friday, June 1, 2018

ഹീറോ ഇന്റർ-കോണ്ടിനെന്റൽ കപ്പ് ; ആഷിഖ് കുറുനിയൻ ഉൾപ്പടെ ഇന്ത്യൻ ടീമിന്റെ 23 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു




2018 ലെ ഹീറോ ഇൻറർകോണ്ടിനന്റൽ കപ്പ്പിലേക്കുള്ള  ടീമിനെ സ്റ്റീഫൻ കൺസെസ്റ്റന്റൈൻ അവസാന നിമിഷം പ്രഖ്യാപിച്ചു .


ജൂൺ ഒന്നാം തിയതി മത്സരം തുടങ്ങാനിരിക്കെ മെയ് 31 ന് രാത്രിയാണ്  മുംബൈയിൽ നടക്കുന്ന ചതുരാഷ്ട്ര  ടൂർണമെന്റിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് . ചൈനീസ് തായ്പേയ്ക്കെതിരായ ആദ്യ മത്സരത്തിൽ ബ്ലൂ ടൈഗേഴ്സിന്റെ അവസാന ലിസ്റ്റിൽ മലയാളി താരം ആഷിഖ് കുറുനിയനും ഇടം നേടി . നാളെ ആദ്യ മത്സരത്തിൽ തന്നെ ആഷിഖിന് അവസരം ലഭിച്ചേക്കും .


ഇന്ത്യൻ ടീം സ്‌ക്വാഡ് :

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Vishal Kaith.

DEFENDERS: Pritam Kotal, Anas Edathodika, Salam Ranjan Singh, Sandesh Jhingan, Lalruatthara, Narayan Das, Jerry Lalrinzuala, Subhasish Bose.

MIDFIELDERS: Udanta Singh, Ashique Kuruniyan, Rowllin Borges, Anirudh Thapa, Pronay Halder, Md. Rafique, Halicharan Narzary, Laldanmawia Ralte. 

FORWARDS: Sunil Chhetri, Jeje Lalpekhlua, Balwant Singh, Alen Deory.

0 comments:

Post a Comment

Blog Archive

Labels

Followers