മുൻ എഫ് സി പൂനെ സിറ്റിയും ഡൽഹി ഡയനാമോസ് താരമായിരുന്ന കീൻ ലൂയിസ് ഇനി ബെംഗളൂരു എഫ് സിക്ക് വേണ്ടി ബൂട്ടണിയും .ടാറ്റ ഫുട്ബോൾ അക്കാദമി താരം കൂടിയായ ലൂയിസിനെ ഒരു വർഷത്തെ കരാറിലാണ് ബി എഫ് സി ടീമിൽ എത്തിച്ചത് .
തുർക്മെനിസ്ഥാനെതിരെ എ എഫ് സി കപ്പ് ഇന്റർ സോണൽ സെമി ഫൈനൽ നടക്കാനിരിക്കെ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബെംഗളൂരു .
0 comments:
Post a Comment