ഉഗ്രൻ വീഡിയോയിലൂടെ റിനോ ആന്റോയുടെ തിരിച്ച് വരവ് അറിയിച്ച് ബെംഗളൂരു എഫ് സി. 2016 ഇൽ ലോൺ അടിസ്ഥാനത്തിലും കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച മലയാളി താരം റിനോ ആന്റോ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേർസ് വിടുന്നതായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു . അടുത്ത സീസണിലേക്ക് ബി എഫ് സി റിനോയെ സൈൻ ചെയ്ത
കാര്യം അറിയിച്ചത് വീഡിയോയിലൂടെ . തന്നെ സ്നേഹിക്കുന്ന തന്റെ വീട്ടിലേക്ക് തിരിച്ചു പോകുന്നു എന്ന് ഉള്ളടക്കമുള്ള വിഡിയോയിലൂടെയാണ് ബി എഫ് സി റിനോയുടെ സൈനിങ് അറിയിച്ചത് .
0 comments:
Post a Comment