Friday, June 1, 2018

ചൈനീസ് തായ്‌പേയെ തകർത്തെറിഞ്ഞ് ഇന്ത്യ; സുനിൽ ഛേത്രിക്ക് ഹാട്രിക്ക്




ഹീറോ ഇന്റർകോണ്ടിനെന്റൽ  കപ്പിൽ ചൈനീസ് തായ്‌പേയെ 5 ഗോളിന് തകർത്തെറിഞ്ഞ് ഇന്ത്യ , അതിൽ ഹാട്രിക്ക് ഗോൾ പിറന്നത് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കാലിൽ നിന്ന് . ഉദാന്ത സിങ്ങും പ്രിനോയ് ഹാൽഡർ മറ്റ് രണ്ട് ഗോൾ നേടിയത് . ആദ്യമായി ഇന്ത്യൻ നാഷണൽ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ ആഷിഖ് കുറുനിയനും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു .2007ന്  ശെഷം ഇത് ആദ്യമായാണ് ഇന്ത്യ ഇത്രവലിയൊരു വിജയം നേടുന്നത് .2007 ഇൽ കംബോഡിയ്ക്ക് എതിരെ ഇന്ത്യ 6-0 ന് ജയിച്ചിരുന്നു . ജൂൺ 4ന് കേന്യക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം , സുനിൽ ഛേത്രിയുടെ  100 ആം മത്സരം കൂടിയാകും ഇത് .

0 comments:

Post a Comment

Blog Archive

Labels

Followers