കേരള ബ്ലാസ്റ്റേഴ്സിനെ തോൽവികളിൽ നിന്നു കരകയറ്റാൻ വിൻഗാഡേ ഇന്ന് മുതൽ തന്ത്രങ്ങൾ ഓതും. 'പ്രൊഫസർ' എന്നു വിളിപ്പേരുള്ള പോർച്ചുഗീസ് കോച്ചിനെ കൊണ്ടുവന്നു ഫോമിലേക്കു തിരിച്ചെത്താൻ വെമ്പുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അദ്ദേഹം പരിശീലിപ്പിച്ചുണ്ട്.മുൻപു ജോർദൻ, സൗദി അറേബ്യയി, മലേഷ്യ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ഈ 65 കാരൻ
*Southsoccers - Together for Indian Football*
0 comments:
Post a Comment