ഗുർപ്രീത് ക്യപ്റ്റൻ ആകാൻ സാധ്യത
ഏഷ്യ കപ്പിലെ ആദ്യമത്സരത്തിൽ തായ്ലൻഡിനെ നേരിടാൻ ഗുർപ്രീത് സന്ധുവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇറങ്ങാൻ സാധ്യത. ജിങ്കൻ ആണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. എന്നാൽ സുനിൽ ഛേത്രിക്ക് ഇതിൽ വിയോജിപ്പ് ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ഛേത്രിയും കോൺസ്റ്റൻറ്റൈനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അറിയുന്നു ഇങ്ങനെ ഒരു അവസരത്തിൽ ആണ് ജിങ്കനെയും ഛേത്രിയെയും ഒഴിവാക്കി സന്ധുവിനെ ക്യാപ്റ്റൻ ആക്കിയത് എന്നറിയുന്നു.
0 comments:
Post a Comment