കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ അമരക്കാരൻ സാക്ഷാൽ കോപ്പലാശാൻ വീണ്ടും കൊച്ചിയുടെ മണ്ണിൽ. ഇന്നത്തെ ഐ.എസ് എൽ മത്സരത്തിന് വേണ്ടിയാണ് സ്റ്റീവ് കോപ്പൽ എത്തുന്നത്.നിലവിൽ എ. ടി കെ യുടെ കോച്ചാണ് കോപ്പൽ.12 കളിയിൽ 16 പോയിന്റുമായി 6ആം സ്ഥാനത്താണ് കൊൽക്കത്ത. കാലു ഉച്ഛേ,പ്രീതം കോട്ടാൽ,എടു ഗർഷ്യ എന്നിവർ കൊൽക്കത്തക്കു വേണ്ടി കളിക്കുന്നുണ്ട്.2016ൽ കേരള ബ്ലാസ്റ്റേഴ്‌സിനെ കോപ്പലാശാൻ ഫൈനലിൽ എത്തിച്ചിരുന്നു. അന്ന് കൊച്ചിയിൽ നടന്ന ഫൈനലിൽ ഇന്ന് കോപ്പൽ പരിശീലിപ്പിക്കുന്ന കൊൽക്കത്തോയോട് പെനാൽറ്റിയിൽ തോൽക്കുകയായിരുന്നു.
*Southsoccers - Together for Indian Football*
0 comments:
Post a Comment