കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ നവീൻ കുമാർ എഫ്.സി ഗോവയിലേക്ക്. ഇരു ക്ലബ്ബുകളും തമ്മിൽ താര കൈമാറ്റത്തിന് ധാരണയിൽ എത്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്,എഫ് സി ഗോവ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കൂടാരത്തിൽ എത്തിക്കുക ആയിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിനായി അഞ്ച് മത്സരങ്ങളിൽ വലകാത്ത നവീൻ ഒൻപത് ഗോളുകൾ വഴങ്ങുകയും 10 സേവുകൾ നടത്തുകയും ചെയ്തു.
0 comments:
Post a Comment