മുൻ ചെന്നൈ സിറ്റി എഫ്.സി മധ്യനിര താരം പ്രദീപ് മോഹൻരാജ് 2018/19 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിന് വേണ്ടി ബൂട്ട്കെട്ടും.
തമിഴ് നാട്ടിൽ ജനിച്ച പ്രദീപ് ചിരാഗ് യുണൈറ്റഡ് കേരളയിലൂടെയാണ് തന്റെ ഫുട്‌ബോൾ ജീവിതം ആരംഭിക്കുന്നത്. 2012-13 സീസണിൽ ഐ ലീഗിൽ മുബൈ ആസ്ഥാനമാക്കിയുള്ള എയർ ഇന്ത്യ ടീമിലെ നിറസാനിധ്യമായിരുന്നു പ്രദീപ്.
27 കാരനായ പ്രദീപ് മുംബൈ ടൈഗേഴ്‌സ്, മുംബൈ എഫ് സി ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടീമായ ഓസോൺ എഫ് സി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
0 comments:
Post a Comment