Friday, August 3, 2018

ഛേത്രിക്ക് ജന്മദിനാശംസകളും ആയി ലാലേട്ടൻ.




ഛേത്രിക്ക് ജന്മദിനാശംസകളും ആയി ലാലേട്ടൻ.   ഇന്ത്യൻ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ  മുപ്പതി നാലാം ജന്മദിനം ആണ് ഇന്ന് .മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ലാലേട്ടൻ ക്യപ്റ്റെനു  ജന്മദിന ആശംസകൾ നേർന്നു.ട്വിറ്റെർ വഴി ആണ് മോഹൻ ലാൽ സന്ദേശം അയച്ചത്.മറുപടി ആയി ഛേത്രി ലാലേട്ടന് നന്ദി പറഞ്ഞു.



0 comments:

Post a Comment

Blog Archive

Labels

Followers