ടീം : ഇന്ത്യ - ചൈനീസ് തായ്‌പേ തിയതി : വെള്ളിയാഴ്ച്ച , ജൂൺ 1
സമയം : ഇന്ത്യൻ സമയം രാത്രി 8
മണിക്ക്
സ്റ്റേഡിയം : മുംബൈ ഫുട്ബാൾ അരേന
സംപ്രേക്ഷണം : സ്റ്റാർ സ്പോർട്സ് 2/2 എച്
ഡി
ഓൺലൈൻ. : ഹോട്സ്റ്റാർ
സാധ്യത ലൈൻ അപ്പ് (XI) :
ജെജെ ,നഴ്സറി , സുനിൽ ഛേത്രി , ആഷിഖ് കുറുനിയൻ , നാരായൺ ദാസ് , ബോർഗ്‌സ് , ഹാൽഡർ , കോട്ടൽ , ജിങ്കാൻ , അനസ് , ഗുർപീത്
ജെജെ ലാൽപെഖ്ലുവ, സുനിൽ ഛേത്രി എന്നിവരെയാകും കോൺസ്റ്റന്റൈൻ അറ്റാക്കിങ്ങിൽ ഒരുക്കുക .
വിങ്ങുകളിൽ ഹലിചരൻ നർസറിയും ആഷിക് കുരുണിയും പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. മിഡ്ഫീൽഡിൽ റൗളിന് ബോർഗ്സും , പ്രതിരോധത്തിൽ സന്ധീഷ് ജിങ്കാനും , അനസ് എടത്തൊടികയും അണിനിരക്കും .
മറുവശത്ത് ചൈനീസ് തായ്പേ 2019 ലെ AFC ഏഷ്യൻ കപ്പ് യോഗ്യതാ അവർ യോഗ്യത നേടിയില്ലെങ്കിലും, ബ്രിട്ടീഷ് പരിശീലകനായ ഗാരി വൈറ്റിന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനമാണ് അവരുടെ അടുത്തിടെ നടന്ന മത്സരങ്ങളിൽ കാഴ്ചവച്ചത് . ഫിലിപ്പൈൻസ്, തിമൂർ-ലെസ്റ്റെ, ലാവോസ് കൂടാതെ അവരുടെ അവസാന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സിംഗപ്പൂരിനെ തോൽപിച്ചും മികച്ച ഫോമിലാണ് .
എന്നിരുന്നാലും 121 ആം റാങ്കിങിലുള്ള ചൈനീസ് തായ്‌പേയേക്കാൾ 97ആം സ്ഥാനത്തുള്ള ഇന്ത്യക്ക് തന്നെയാണ് കൂടുതൽ വിജയ സാധ്യത .
0 comments:
Post a Comment