Tuesday, May 22, 2018

മെഹ്താബ് ഹുസൈൻ മോഹൻ ബഗാനിലേക്ക്



2018/19 സീസണിലേക്ക് മോഹൻ ബഗാനുമായി  കരാറിൽ ഒപ്പിട്ട് ജംഷഡ്പൂർ എഫ്സി മിഡ്ഫീൽഡർ മെഹ്താബ് ഹുസൈൻ. 2003-06 കാലഘട്ടത്തിൽ മെഹ്താബ്  മോഹൻ ബഗാന് വേണ്ടി കളിച്ചിരുന്നു . ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഒരു വർഷം ചെലവഴിച്ചതോടെ ജംഷഡ്പൂർ എഫ്സി ഫ്രാഞ്ചയ്സുമായി ചേർന്ന ഹൊസൈൻ വീണ്ടും കൊൽക്കത്തയിൽ തിരിച്ചെത്തി. സീസണിൽ സ്റ്റീവ് കോപ്പെലിന്റെ കീഴിൽ  12 മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്

0 comments:

Post a Comment

Blog Archive

Labels

Followers