Thursday, May 10, 2018

ഇന്റർകോണ്ടിനെൻറ്റൽ കപ്പ് ; മലയാളി താരം ആഷിഖ് കുരുണിയൻ ഉൾപ്പടെ ഇന്ത്യൻ ടീമിന്റെ 30 അംഗ പ്രിലിമിനറി സ്‌ക്വാഡ് പ്രഖ്യാപിച്ചു



ഇന്ത്യ ഉൾപ്പടെ കെന്യ , ന്യൂസീലൻഡ് , ചൈനീസ് തായ്‌പേ എന്നി രാജ്യങ്ങളടങ്ങുന്ന  ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ് ജൂൺ ഒന്ന് മുതൽ പത്ത് വരെ മുംബൈ ഫുട്ബാൾ അറീനയിൽ വെച്ച് നടക്കും . ഇന്ത്യ  ആതിഥേയത്വം വഹിക്കുന്ന ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ്  കഴിഞ്ഞ വർഷം നടന്ന ത്രിരാഷ്ട്ര ടൂര്ണമെന്റിന്റ അതെ മാത്രകയിലാകും നടക്കുക .ഓരോ ടീമുകൾ തമ്മിൽ ഒരു പ്രാവശ്യം മത്സരിക്കും , രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും 

ഏഷ്യൻ കപ്പിന് മുൻപായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ തയ്യാറെടുപ്പുകൾ നടത്താൻ വലിയൊരു അവസരമാണ് ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ്, കൂടാതെ ഇത് കോൺസ്റ്റന്റൈന്റെ കോച്ചിങ്ങിന് വലിയൊരു പരീക്ഷണം കൂടിയായിരിക്കും .

2019 ജനുവരിയിൽ ഏഷ്യൻ കപ്പ് യു..ഇയിൽ നടക്കും. ഇന്റർകോണ്ടിനെൻറ്റൽ കപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ 30 അംഗ പ്രിലിമിനറി സ്‌ക്വാഡ് പ്രഖ്യാപിച്ചു .   സ്‌ക്വാഡ് മെയ് 16 മുതൽ 18 വരെ മുംബൈയിൽ ട്രെയിനിങ് ക്യാമ്പിൽ ചേരും . ക്യാമ്പിൽ നിന്നുമായിരിക്കും അവസാന ടീമിനെ തെരഞ്ഞെടുക്കുക .


FULL SQUAD:

GOALKEEPERS: Gurpreet Singh Sandhu (Bengaluru FC), Amrinder Singh (Mumbai City FC), Vishal Kaith (FC Pune City); Sanjiban Ghosh (Jamshedpur FC)

DEFENDERS: Subhasish Bose (Bengaluru FC), Sandesh Jhingan, Lalruatthara (both Kerala Blasters FC), Souvik Chakrabarti, Anas Edathodika ( both Jamshedpur FC), Salam Ranjan Singh (East Bengal), Jerry Lalrinzuala (Chennaiyin FC), Narayan Das (FC Goa), Pritam Kotal (Delhi Dynamos), Davinder Singh (Mumbai City FC)

MIDFIELDERS: Rowllin Borges, Halicharan Narzary (both NorthEast United FC), Dhanapal Ganesh, Anirudh Thapa (both Chennaiyin FC), Udanta Singh (Bengaluru FC), Mohammed Rafique (East Bengal), Bikash Jairu (Jamshedpur FC) Pronay Halder (FC Goa), Laldanmawia Ralte (East Bengal), Ashique Kuruniyan (FC Pune City), 

FORWARDS: Balwant Singh (Mumbai City FC), Jeje Lalpekhlua (Chennaiyin FC), Seiminlen Doungel (NorthEast United FC), Alen Deory (Shillong Lajong FC), Manvir Singh (FC Goa), Sunil Chhetri (Bengaluru FC). 

0 comments:

Post a Comment

Blog Archive

Labels

Followers