Friday, May 18, 2018

മുൻ എ ടി കെ സഹ പരിശീലകൻ ബസ്‌റ്റോബ് റോയ് ഇനി ഈസ്റ്റ് ബംഗാൾ പരിശീലകൻ



കഴിഞ്ഞ സീസൺ വരെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എ ടി കെ യുടെ സഹ പരിശീലകനായിരുന്ന ബസ്‌റ്റോബ് റോയ് 2018/19 സീസണിൽ ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ പരിശീലക സ്ഥാനം ഏറ്റടുത്തു . കാലിദ് ജാമിലിന് പകരക്കാരനായി എത്തുന്ന റോയ് അടുത്ത സീസണിൽ കൊൽക്കത്ത  ഫുട്ബോൾ ലീഗിലും ഐ ലീഗിലും ടെക്നിക്കൽ ഡയറക്ടർ ആയ സുബാഷ് ബൗമികുമൊന്നിച്ച് പ്രവർത്തിക്കും .എ എഫ് സി - എ ലൈസെൻസ് കൂടിയുള്ള റോയ് 2015 മുതൽ തന്നെ എ ടി കെ സഹ പരിശീലകനായിരുന്നു  .

0 comments:

Post a Comment

Blog Archive

Labels

Followers