Thursday, May 17, 2018

ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 97ആം സ്ഥാനം നിലനിർത്തി




ഇന്ന് 2018 മെയ് 17ന് പുറത്ത് വിട്ട ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ നൂറിൽ താഴെ 97ആം സ്ഥാനം നിലനിർത്തി ഇന്ത്യ .നിലവിൽ ഇന്ത്യ 2019 യൂ യിൽ നടക്കുന്ന എഫ് സി കപ്പിന്റെ ഒരുക്കങ്ങൾക്കായി ഇന്ത്യ ഉൾപ്പടെ കെന്യ , ന്യൂസീലൻഡ് , ചൈനീസ് തായ്‌പേ എന്നി രാജ്യങ്ങളടങ്ങുന്ന  ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ് ജൂൺ ഒന്ന് മുതൽ പത്ത് വരെ മുംബൈ ഫുട്ബാൾ അറീനയിൽ വെച്ച് നടക്കും .   മത്സരങ്ങളിൽ  ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ച വെച്ചാൽ അത് ഫിഫ റാങ്കിങ്ങിൽ വീണ്ടും കുതിക്കാനുള്ള അവസരം കൂടിയായിരിക്കും .

0 comments:

Post a Comment

Blog Archive

Labels

Followers