കേരളത്തിൽ കായിക വിനോദത്തെ മറ്റെന്തിനേക്കാളും നെഞ്ചിലേറ്റിയവരുടെ നാടായ മലപ്പുറത്തിന്റെ മണ്ണിലേക്ക് ഇതാ കായിക പ്രേമികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത കായിക വിനോദ കേന്ദ്രം ‘Sportza’.
ഫുട്ബോൾ 7’s/5’s ടർഫ് , ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, പ്ലെസ്‌റ്റേഷൻ, ഫുട്‌ബോൾ തുടങ്ങി ഒരുപാട് കായിക വിനോദങ്ങളും കൂടാതെ അന്താരാഷ്ട്ര നിലാവാരത്തിൽ സജ്ജീകരിച്ചിട്ടുള്ള കോഫി ഷോപ്പ് ,കായിക ഉല്പന്നങ്ങൾ വിൽക്കുന്ന സ്പോർട്സ് ഷോപ്പ് ഇവയെല്ലാം ഒരു കുടക്കീഴിൽ വരുന്ന മലപ്പുറത്തെ ആദ്യത്തെ സ്പോർട്സ് സോൺ.
ഒരുപാട് ആധുനിക സാങ്കേതിക വിദ്യകളാണ് 'sportza'യിൽ നിങ്ങളെ കാത്തിരിക്കുന്നത് . വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ഫുട്ബോൾ ഗ്രാസ്സിനോടൊപ്പം തന്നെ വേനലിന്റെ ചൂടിൽ മഴയുടെ കുളിർമ പകരുന്ന വാട്ടർ ഫോഗ് സിസ്റ്റവും 'sportza'യിൽ നിങ്ങൾക്ക് ലഭിക്കും. മലപ്പുറം തീരുർ ബിപി അങ്ങാടിയിൽ ഈ വരുന്ന എട്ടാംതിയതി വൈകിട്ട് 4:30ന് പ്രവർത്തനം ആരംഭിക്കുന്ന 'sportza'യിലേക്ക് എല്ലാ കായിക വിനോദ പ്രേമികളെയും സ്വാഗതം ചെയ്യുന്നു.
0 comments:
Post a Comment