മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്കാരതിന് ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘യുവ’ എന്ന എൻ.ജി.ഒ.യെ തിരഞ്ഞെടുത്തു.
ജാർഖണ്ഡിൽ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ‘യുവ’. ബാലവിവാഹവും കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതും ജാർഖണ്ഡിലെ ഉൾഗ്രാമങ്ങളിൽ പതിവാണ്. ഈ കുട്ടികളെ ദാരിദ്ര്യത്തിൽനിന്നും ചൂഷണങ്ങളിൽനിന്നും രക്ഷിച്ച് മുഖ്യധാരയിലെത്തിക്കുകയാണ് യുവയുടെ ലക്ഷ്യം. ഇവിടെ പെൺകുട്ടികൾക്കായി ഒരു ഫുട്‌ബോൾ ടീമുണ്ട്.
0 comments:
Post a Comment