ഏഷ്യ കപ്പ് ഫൈനലിന് ഉസ്‍ബെക്കിസ്ഥാൻ റഫറി റവ്ഷാൻ ഇർമാറ്റോവ് വിസിലൂതും.ഏഷ്യ കപ്പിന്റെ ഫൈനൽ ഇതു രണ്ടാം തവണയാണ് 41കാരൻ നിയന്ത്രിക്കുന്നത്.2011 ഖത്തർ ഏഷ്യാകപ്പ് ജപ്പാൻ-ഓസ്‌ട്രേലിയ ഫൈനലിൽ റഫറി ആയിരുന്നു.അഞ്ചു തവണ എ. എഫ്. സി യുടെ മികച്ച റഫറിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
*Southsoccers - Together for Indian Football*
0 comments:
Post a Comment