തൃശൂർ ജില്ലാ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എഫ്.സി കേരളയ്ക്ക് തകർപ്പൻ വിജയം. ജില്ലാ പോലീസ് ടീമിനെ എതിരില്ലാത്ത 15 ഗോളുകൾക്കാണ് എഫ്‌സി കേരള പരാജയപ്പെടുത്തിയത്..
എഫ് സി കേരളക്ക് വേണ്ടി
◆ ഫിലിപ്പ് വിക്ടർ-5 ,
◆ ഹാരി-3 ,
◆ ഷാബിൻ-1 ,
◆ നിഖിൽ രാജ്-1 ,
◆ ജോനസ് -1,
◆ കെ ലാസിൻ-2 ,
◆ ആശിഷ്-1
എന്നിവർ ഗോളുകൾ നേടി..
എഫ് സി കേരളക്ക് വേണ്ടി
◆ ഫിലിപ്പ് വിക്ടർ-5 ,
◆ ഹാരി-3 ,
◆ ഷാബിൻ-1 ,
◆ നിഖിൽ രാജ്-1 ,
◆ ജോനസ് -1,
◆ കെ ലാസിൻ-2 ,
◆ ആശിഷ്-1
എന്നിവർ ഗോളുകൾ നേടി..
0 comments:
Post a Comment