ഇന്ത്യൻ യുവപ്രതിഭകൾ അണിനിരന്ന ഇന്ത്യൻ ആരോസ് ഐ എസ് എൽ പകിട്ടുമായി വന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ തുരത്തിയോടിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ ആരോസ് ബ്ലാസ്റ്റാക്കിയത്.. ആരോസ് നായകൻ അമർജിത്ത് കിയാം ആണ് രണ്ടു ഗോളുകളും നേടിയത്. ബാറിന് കീഴിൽ തകർത്തു കളിച്ച ആരോസിന്റെ 'ഗില്ലി'
സുഖൻ ഗിൽ മാൻ ഓഫ് ദ മാച്ച് ആയി..മത്സരത്തിൽ രണ്ടു ചുവപ്പ് കാർഡുകളും റഫറി പുറത്തെടുത്തു.. ബ്ലാസ്റ്റേഴ്‌സിന്റെ അനസും ആരോസിന്റെ ജിതേന്ദ്രയുമാണ് മാച്ചിംഗ് ഓർഡർ വാങ്ങി പുറത്തു പോയത്.
0 comments:
Post a Comment