രണ്ടു ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗോകുലം കേരള എഫ് സി യുടെ ഒഫീഷ്യൽ ട്വിറ്റർ പേജ് പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചു വന്നു. ഗോകുലം കേരള എഫ് സിയുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഇതോടെ അതിനെല്ലാം വിരാമം ആയിരിക്കുകയാണ്..
ട്വിറ്റർ പേജ് അപ്രത്യക്ഷമായതിന്റെ യഥാർത്ഥ കാരണം ഇതു വരെ വ്യക്തമായിട്ടില്ല എങ്കിലും തങ്ങളുടെ ഒഫീഷ്യൽ പേജ് തിരിച്ചു വന്നതിന്റെ ആശ്വാസത്തിലാണ് ഗോകുലം കേരള ആരാധകർ.സൗത്ത് സോക്കേഴ്‌സ്....
0 comments:
Post a Comment