ഫുട്ബോൾ പ്രേമികൾ നെഞ്ചിലേറ്റി ലാളിക്കുന്ന എഫ് സി ബാഴ്സലോണ ക്ലബിന്റെ കുട്ടികളെ പരിശീലിപ്പിക്കാൻ ഇനി കേരള മണ്ണിൽ നിന്നും ഹൈഡൻ ജോസ് പുതിയ പരിശീലകനായി എത്തുന്നു .
ബാംഗ്ലൂർ ആസ്ഥാനമായുള്ള ബാഴ്സലോണ അക്കാദമിയിൽ ആണ് ഈ 23 കാരനായ മിടുക്കൻ കോച്ച് ആയി കയറിയത്. കേരളത്തിൽ നിന്നും തന്നെ ആദ്യമായാണ് ഒരാൾക്ക് ഇത്തരമൊരു അസുലഭ ഭാഗ്യം ലഭിക്കുന്നത്...
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ ഹെയ്ഡൻ തൃശ്ശൂർ മുക്കാട്ടുക്കര സ്വദേശിയാണ്.
നമ്മുടെ പ്രിയ സുഹിർത്തിന് സൗത്ത് സോക്കേർസ് ഭാവിയിൽ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
Congrats
ReplyDelete