ദമാമിലെ കായിക പ്രേമികൾ കാത്തിരുന്ന സൂപ്പർ ക്ലാസിക്കോ മത്സരത്തിനായിരിക്കും ദമാം സൈഹാത്തിലെ Z5 സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ദമാമിലെ ഫുട്‍ബോൾ തട്ടകത്തിലെ പാരമ്പര്യ വൈര്യകളെ മറികടന്ന *ഇ എം എഫ് റാക്കയും യൂത്ത് ക്ലബ് കോബാറും* തമ്മിലുള്ള മത്സരം യുവ രക്തങ്ങൾ തമ്മിലുള്ള പോരാട്ടമായി മാറും. ക്ലബുകൾ നേരിട്ട് ആതിഥേയത്തം വഹിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഡിഫ നേരിട്ട് ആതിഥേയത്തം വഹിക്കുന്ന 'ഡിഫ ലോക കപ്പ്' വിത്യസ്ഥകൾ കൊണ്ട് ശ്രദ്ദേയമായി കഴിഞ്ഞു. കലാശപ്പോരാട്ടം ശ്രദ്ദേയമാക്കുവാനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്.
ആര് ജയിച്ചാലും പരാജയപ്പെട്ടാലും ഡിഫ സൂപ്പർ കപ്പ് 2019 തങ്കലിപികളാൽ പ്രവാസി കാൽപന്ത് കളിയുടെ ഇന്നലകളിൽ അടയാളപ്പെടുത്തപ്പെടും👍
Regards,
DIFA tournament committee
0 comments:
Post a Comment