Thursday, June 7, 2018

ഗോൾകീപ്പർമാരായ സഞ്ചിബൻ ഘോഷിനെയും നിഖിൽ ബെർണാർഡിനെയും സൈൻ ചെയ്തു ചെന്നൈയിൻ എഫ് സി




ഗോൾ കീപ്പർ സഞ്ചിബൻ ഘോഷ് രണ്ടു വർഷത്തെയും , നിഖിൽ ബെർണാഡ് ഒരു വർഷത്തെയും  കരാറിൽ ഒപ്പുവെച്ചതായി ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ചെന്നൈൻ എഫ്സി അറിയിച്ചു.


2017-18 സീസണിൽ ജംഷഡ്പൂർ എഫ്സിയിൽ ചെലവഴിച്ച സഞ്ജിബൻ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ടീമിൽ എത്തിച്ചത് . 28 കാരനായ നിഖിൽ ബെർണാഡ്   ലീഗിൽ ഗോകുലം കേരള എഫ്സിയുമായുള്ള  കരാർ കാലാവധിക്കുശേഷമാണ്  ഐഎസ്എൽ ചാമ്പ്യന്മാരുമായി കരാർ ഒപ്പ് വെച്ചത് .

0 comments:

Post a Comment

Blog Archive

Labels

Followers