Tuesday, October 31, 2017
2019 u20 ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഉള്ള സാധ്യത ഫിഫ തലവൻ പ്രതികരിക്കുന്നു.
പ്രീ സീസൺ ടൂർണമെന്റിൽ എഫ് സി കേരളയ്ക്കു കിരീടം
ഫസ്റ്റ് പ്രീ സീസൺ ടൂർണമെന്റിൽ എഫ് സി കേരളയ്ക്കു കിരീടം ..ഗധിൻലഞ്ച് ഇൻവിറ്റേഷൻ ടൂർണമെന്റിൽ ആറു സന്തോഷ് ട്രോഫി പ്ലയേഴ്‌സുമായി ഇറങ്ങിയ എജിസ് ചെന്നൈയെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്നതിനു ശേഷം 3-1 തോൽപിച്ചാണ് സ്വപ്നതുല്യമായ കിരീടം സ്വന്തമാക്കിയത് .. കളിയിൽ തുടക്കം മുതലേ ആധിപത്യം പുലർത്തിയ എഫ് സി കേരള ആയിരുന്നെങ്കിലും അതിനു വിപരീതമായി എജിസ് ചെന്നൈ ഗോൾ നേടുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ എഫ് സി കേരള സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല ..രണ്ടാം പകുതി യുടെ ആദ്യ മിനുറ്റിൽ കോച്ച് പുരുഷോത്തമന്റെ അവസരോചിതമായ ഉപദേശങ്ങൾ നടപ്പിലാക്കിയ എഫ് സി കേരളയ്ക്കു വേണ്ടി 46ആം മിനുറ്റിൽ തന്നെ ജിതിൻ ഗോൾ നേടി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പിന്നീടങ്ങോട്ട് എഫ്‌സി കേരളയുടെ തേരോട്ടമായിരുന്നു 60ആം മിനിറ്റിലും 80 മിനിറ്റിലും ശ്രേയസ്സിന്ടെ അത്യുഗ്രൻ ഗോളുകൾ എഫ്‌സി കേരളയുടെ വിജയമുറപ്പിച്ചു.
മികച്ച പന്തടക്കവും അറ്റാക്കിങ് ഫുട്ബോളിന്റെ സൗന്ദര്യവും നിറഞ്ഞ എഫ് സി കേരളയുടെ പടയോട്ടം തടുക്കാൻ ഏജീസ് ചെന്നൈക്ക് ശക്തമായ പ്രതിരോധ മതിൽ തന്നെ തീർക്കേണ്ടി വന്നു .. ടൂർണമെന്റിലെ മികച്ച താരമായും , ബെസ്ററ് ഫോർവേഡ് ആയും എഫ്‌സി കേരളയുടെ ശ്രേയസ്സിനെ തിരഞ്ഞെടുക്കപ്പെട്ടു കൂടാതെ ബെസ്ററ് ഗോൾ കീപ്പർ ആയി ഉബൈദിനെയും തിരഞ്ഞെടുക്കപ്പെട്ടു.എഫ്‌സി കേരള നടത്തിയ ഓപ്പൺ ട്രിയൽസിലൂടെ ടീമിൽ ഇടം നേടിയ അഭിജിത് ടൂർണമെന്റിലെ മികച്ച ഡിഫെൻഡറുമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു പക്ഷേ ഇതിനു മുന്നേ ഒരു ഒഫീഷ്യൽ ടൂർണമെന്റും കളിക്കാതെ ആദ്യ അഖിലേന്തിയ ടൂർണമെന്റിൽ ഇങ്ങനെ ഒരു പുരസ്‌കാരം നേടുന്ന ആദ്യ പ്ലെയറും അഭിജിത് ആകാം.
ഇന്ത്യൻ ലീഗ് സെക്കൻഡ് ഡിവിഷൻ മുന്നോടിയായുള്ള ടൂർണമെന്റിൽ സ്വപ്നതുല്യമായ തുടക്കം ആണ് എഫ്‌സി കേരളയുടേതു. പഴയ കാല കേരള ഫുട്ബോളിന്റെ പ്രതാപം എഫ്‌സി കേരളയിലൂടെ തിരിച്ചു വരുന്നു എന്ന സന്തോഷമുളവാകുന്ന പ്രകടനമാണ് മുൻ ഇന്ത്യൻ ജൂനിയർ കോച്ചും എഫ്‌സി കേരളയുടെ ടെക്നിക്കൽ ഡയറക്ടർ കൂടിയായ നാരായണമേനോൻ, മുൻ സന്തോഷ് ട്രോഫി ജേതാവായ ടീമിന്റെ ഗോൾ കീപ്പറും എഫ്‌സി കേരളയുടെ ചീഫ് കോച്ച് പുരുഷോത്തമൻ മാനേജറും കോച്ചുമായ നവാസ് എന്നിവരുടെ നേതൃത്വത്തിൽ എഫ് സി കേരളയുടെ ചുണക്കുട്ടികൾ കാണിച്ചു തന്നത്.
Monday, October 30, 2017
ഖത്തർ ക്ലബ്ബായ അൽ ഗരാഫക്കെതിരെ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ U 19 ടീമിന് തകർപ്പൻ ജയം
ഗധിൻലഞ്ച് ടൂർണമെന്റിൽ എഫ് സി കേരള ഫൈനലിൽ..
ഹ്യൂമേട്ടന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് മലയാളി കുടുംബം..
Sunday, October 29, 2017
ഗധിൻലഞ്ച് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിൽ എഫ് സി കേരള സെമിയിൽ..
ജി വി രാജ ടൂർണമെന്റ്; ബെംഗളൂരു എഫ് സി പുറത്ത്. ഇന്ത്യൻ നേവി ഫൈനലിൽ
ഉദ്ഗിർ ടൂർണമെന്റ്; സാറ്റ് തിരൂർ ഫൈനലിൽ
ഉദ്ഗിർ ടൂർണമെന്റ്; ഗോൾ മഴ തീർത്ത് സാറ്റ് തിരൂർ സെമിയിൽ
Saturday, October 28, 2017
അവിസ്മരണീയം അവർണ്ണനീയം ഇന്ത്യൻ മണ്ണിലെ ഈ ലോകകപ്പ് ഫൈനൽ
എ എഫ് സി U 19 യോഗ്യത ; സന്നാഹ മത്സരത്തിൽ ഇന്ത്യ U 19 ടീം ഇന്ന് ഖത്തറിനെ നേരിടും
ഇന്ത്യ അണ്ടർ 17 ലോകകപ്പ് ടീം താരങ്ങൾ ഉൾപ്പെടുന്ന അണ്ടർ 19 ടീമാണ് ഖത്തർ ടീമിനെ നേരിടുന്നത് . ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30 മണിക്ക് ഖത്തറിലെ അൽ അറബി സ്റ്റേഡിയത്തിൽ വെച്ചാണ് സന്നാഹ മത്സരം നടക്കുക . എ എഫ് സി U 19 യോഗ്യത മത്സരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ടീം ഖത്തറിൽ ലൂയിസ് നോർട്ടന്റെ കീഴിൽ പരിശീലനം നടത്തി വരുന്നത് . ഈ ടീമിന്റെ ആദ്യ സന്നാഹ മത്സരത്തിൽ ഡൽഹിയിലെ ഗർവാൾ എഫ് സി യുമായി വിജയം നേടിയിരുന്നു . സാഫ് അണ്ടർ 19 ചാംപ്യൻഷിപ്പിൽ ഗോൾ നേടിയ ലാലാലംപുയിയ തന്നെയായിരുന്നു ഇന്ത്യക്ക് വിജയ ഗോൾ നേടിയത് .
ഇന്ത്യ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന മലയാളി താരം രാഹുൽ കണ്ണോളി കഴിഞ്ഞ സന്നാഹ മത്സരത്തിൽ പരുക്ക് മൂലം കളിച്ചിരുന്നില്ല .പരുക്ക് മാറിയാതോടെ ആദ്യ പതിനൊന്നിൽ തന്നെ നോർട്ടൻ രാഹുലിനെ ഇറക്കിയേക്കും .
സൗദി അറേബ്യ, യമൻ, തുർക്ക്മെനിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പ് ഡി യിൽ സൗദിയിൽ നടക്കുന്ന യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ . സൗദി അറേബ്യയ്ക്കെതിരായി നവംബർ 4 ന് ആദ്യ മത്സരം കളിക്കും . യെമൻ, തുർക്ക്മെനിസ്ഥാൻ എന്നിവർക്കൊപ്പം നവംബർ 6, 8 എന്നീ തിയ്യതികളിലാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യൻ സ്‌ക്വാഡ് :
ഗോൾകീപ്പർമാർ: ധീരജ് സിംഗ്, പ്രഭൂശുഗൻ ഗിൽ, മുഹമ്മദ് നവാസ്.
ഡിഫെൻഡേർസ് : ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, സഹിൽ പൻവർ, ദീപക് ടാൻഗ്രി, നംഗ്യാൽ ബൂട്ടിയ, ആഷിഷ് റായ്.
മിഡ്‌ഫീൽഡർസ് : സുരേഷ് സിംഗ്, നിൻതോയിംഗൻ മീറ്റി, അമർജിത് സിംഗ്, ജേക്സൺ സിംഗ്, നോങ്ധാംബ നൊരോം, രാഹുൽ കന്നോലി, പ്രവീൺ, റോഷൻ സിംഗ്, അഭിഷേക് ഹാൽഡർ, പ്രിൻസ്ടൺ റീബലോ.
സ്ട്രൈക്കേഴ്സ്: റഹിം അലി, ലാലുപ്രൂയി, എഡ്മണ്ട് ലാൽറിന്ദിക
Friday, October 27, 2017
കലാശപ്പോര് നാളെ ; യൂറോപ്പ്യൻ വമ്പന്മാരായ സ്പെയിനും ഇംഗ്ലണ്ടും കൊമ്പ് കോർക്കുമ്പോൾ കൊൽക്കത്തയിൽ തീപ്പാറും
ജി വി രാജ ടൂർണമെന്റ് ; ബെംഗളൂരു എഫ് സി സെമിയിൽ
ഇന്ത്യൻ സീനിയർ ടീം കോച്ച് സ്റ്റീഫൻ കൊണ്സ്റ്റന്റൈന്റെ കാലം അവസാനിക്കുന്നുവോ..അവസാനം ഇന്ത്യൻ കളിക്കാരും കൊണ്സ്റ്റന്റൈന് എതിരെ
ദേശിയ ടീമിനെ തനതായ ശൈലിയിലും ഗെയിം പ്ലാനിലും കോർത്തിണക്കി ലോക നിലവാരത്തിലേക്ക് എത്തിക്കാൻ സാധിക്കുന്ന മികച്ച ഒരു കോച്ചിന് വേണ്ടിയുള്ള ആവിശ്യം ഇന്ത്യൻ ഫാൻസിന്റെ ഭാഗത്തും നിന്നും ഉയരാൻ തുടങ്ങിയിട്ട് നാളുകളായി.
അതിനു ശക്തി പകർന്നു കൊണ്ടു സീനിയർ ടീമിലെ 5 കളിക്കാർ കൊണ്സ്റ്റന്റൈന് എതിരെ പരാതി കൊടുത്തു എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2011ലെ ദോഹ ഏഷ്യ കപ്പിന് ശേഷം ഇന്ത്യ ആദ്യമായി യോഗ്യത നേടിയ സന്തോഷകരമായ അവസരത്തിൽ ആണ് കോച്ചിനെതിയുള്ള നീക്കങ്ങൾ എന്നത് ശ്രദ്ധേയം. ഏഷ്യാകപ്പിന് ഒരുങ്ങാൻ ഒരു വർഷം മാത്രം ഉള്ളപ്പോൾ പുതിയ ഒരു മികച്ച കോച്ചിനെ കണ്ടുപിടിക്കുക എന്നത് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളി തന്നെയാകും എന്നുറപ്പ്.
വേണ്ടത്ര സാങ്കേതിക തികവോ ഗെയിം പ്ലാനോ ഇല്ലാത്ത ഒരു കോച്ച് ആണെന്നുള്ളതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന വിമർശനം. ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോടെ സീക്കോയെയും കോപ്പലിനെയും റോബർട്ടോ കാർലോസിനെയും പോലുള്ള മികച്ച കോച്ചുമാരുടെ കീഴിൽ പരിശീലിക്കപ്പെടുകയും ലോക നിലവാരത്തിൽ ഉള്ള കളിക്കാരെ സഹ കളിക്കാരായി ലഭിക്കുകയും ചെയ്തതോടെ ഫുട്‌ബോളിന്റെ സാങ്കേതിക വശങ്ങളേക്കുറിച്ചു കൂടുതൽ പരിജ്ഞാനം നേടിയ സീനിയർ ഇന്ത്യൻ പ്ലെയേഴ്‌സ് തന്നെ ആണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നുള്ളത്കൊണ്ട് സാഹചര്യം എത്ര മാത്രം ഗൗരവമാണ് എന്നു സുവ്യക്തം.
ഇന്ത്യൻ സൂപ്പർ ലീഗും അതിന്റെ അനുബന്ധ ഘടകങ്ങളും ആണ് സമകാലീന ഇന്ത്യൻ ഫുട്‌ബോൾ കളിക്കാരെ മികച്ച നിലവാരത്തിൽ എത്തിച്ചതെന്നുള്ള അഭിപ്രായത്തെ ആണ് ഭൂരിപക്ഷ കളി വിദഗ്ദ്ധരും പിന്താങ്ങുന്നത്. കൂടാതെ കളിക്കാരുടെ സ്‌കിൽസും ഭാഗ്യവും ഒത്തുചേരുകയും തങ്ങൾക്ക് കീഴടക്കാൻ സാധിക്കുന്ന എതിരാളികളെ ലഭിക്കുകയും കൂടി ചെയ്തപ്പോൾ ഇന്ത്യൻ ടീം തുടർച്ചയായ വിജയങ്ങൾ നേടിയിരുന്നു. അതിൽ കൊച്ചിന്റെ പങ്കിനെക്കുറിച്ചുള്ള ചർച്ചകളും ആരാധകരുടെ ഇടയിൽ സജീവമായിരിക്കുന്ന അവസരത്തിൽ ആണ് കളിക്കാരുടെ നേതൃത്വത്തിൽ സ്റ്റീഫൻ കൊണ്സ്റ്റന്റൈന് എതിരെയുള്ള കളിക്കാരുടെ നിർണായക നീക്കം.
കളികൾ ജയിച്ചിരുന്നു എങ്കിലും മികച്ച പല കളിക്കാരെയും ടീമിൽ എടുക്കാതിരുന്നതും ഫോമിൽ അല്ലാതിരുന്ന റോബിൻ സിംഗിനെ പോലെയുള്ള പലരും തുടർച്ചയായി ടീമിൽ വന്നതും ഫുട്‌ബോൾ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. വ്യക്തമായ പ്ലാനിങ് ഇല്ലാത്ത രീതിയിൽ ഉള്ള കളി ശൈലി ആയിരുന്നു കൊണ്സ്റ്റന്റൈന് കീഴിൽ പലപ്പോഴും ഇന്ത്യൻ ടീം കാഴ്ച്ച വെച്ചിരുന്നതെന്നും കളിയാരാധകർ അഭിപ്രായപ്പെടുന്നു. കൊണ്സ്റ്റന്റൈന് കീഴിൽ തുടർച്ചയായ വിജയങ്ങൾ നേടിയിട്ടും കളിയാരാധകരുടെ മനസിനെ മാത്രം ജയിക്കാൻ ടീം ഇന്ത്യയുടെ കൊച്ചെന്ന രീതിയിൽ കൊണ്സ്റ്റന്റൈന് ഇതുവരെ സാധിച്ചിട്ടില്ല.
എന്തായാലും ഐ.എസ്.എല്ലും അണ്ടർ 17 ലോക കപ്പിന് ആതിഥ്യം വഹിക്കാൻ സാധിച്ചതും അതിന്റെ സംഘാടക മികവിനെയും ഇന്ത്യൻ അണ്ടർ 17 ടീമിന്റെ പ്രകടനത്തെയും ഫിഫ അടക്കം പ്രശംസിച്ചതുമെല്ലാം ഇന്ത്യയെ ആഗോള ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയിലെ ഫുട്‌ബോൾ സാഹചര്യങ്ങളെക്കുറിച്ചു മികച്ച ചിത്രം ലഭിച്ച ലോകനിലവാരത്തിൽ ഉള്ള സമർത്ഥരായ കോച്ചുമാർ ഇന്ത്യയിലേക്കുള്ള ക്ഷണം ഒരാവൃത്തി എങ്കിലും ചിന്തിക്കാതെ തള്ളി കളയാനും വഴിയില്ല. വളർന്നു വരുന്ന ഇന്ത്യൻ താരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരു ഇന്ത്യൻ കളി ശൈലിയും ഗെയിം പ്ലാനും മറ്റും രൂപപ്പെടുത്തി കൊടുക്കാൻ സാധിക്കുന്ന ഒരു കോച്ചു തന്നെയാവും ഇന്ത്യയുടെ അടുത്ത കൊച്ചെന്ന് പ്രതീക്ഷിക്കാം. ശാരീരിക മികവ് കുറഞ്ഞ ഇന്ത്യൻ താരങ്ങൾക്ക് അവരുടെ സ്കിൽസിന് പ്രാധാന്യം കൊടുത്തുകൊണ്ടു ആ പോരായ്മ പരിഹരിച്ചു മികച്ച ഷോർട്ട് പാസുകളിൽ കൂടി മനോഹരമായ കളി മെനയുന്ന സൗന്ദര്യ ഫുട്‌ബോളിന്റെ ശൈലി ആവും കൂടുതൽ യോജിക്കുക. ലാറ്റിനമേരിക്കൻ, ടെക്‌നിക്കലി മികച്ചു നിൽക്കുന്ന സ്പാനിഷ് ടിക്കിടാക്ക ശൈലികളിൽ അവഗാഹമുള്ള കൊച്ചുമാർക്ക് ആവും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ചേർന്ന ഒരു ശൈലി രൂപപ്പെടുത്തി കൊടുക്കാൻ സാധിക്കുന്നത്. ജപ്പാനും കൊറിയയും ഒക്കെ ഇത്തരത്തിൽ അവരുടേതായ ഒരു തനത് ഫുട്‌ബോൾ ശൈലി ഇതിനോടകം രൂപപ്പെടുത്തി എടുത്തവർ ആണ്. പവർ ഫുട്‌ബോളിന്റെ നാട്ടിൽ നിന്നും വന്ന ഇംഗ്ലീഷ് കോച്ചായ കൊണ്സ്റ്റന്റൈൻ അതിൽ അൽപ്പം പോലും വിജയിച്ചില്ല എന്ന ശക്തമായ സൂചനയാണ് സ്റ്റീഫൻ കൊണ്സ്റ്റന്റൈന് നേരെ പാഞ്ഞടുക്കുന്ന കളിക്കാരുടെയും കളിയാരാധകരുടെയും വിമർശന ശരങ്ങൾ വ്യക്തമാക്കുന്നത്.
തയ്യാറാക്കിയത് : ആൽവി പാലാ സൗത്ത് സോക്കേർസ്
ധീരജ് സിങിനെ സ്വന്തമാക്കാൻ മൂന്ന് വിദേശ ക്ലബ്ബുകൾ രംഗത്ത്
Thursday, October 26, 2017
ഉദ്ഗിർ ടൂർണമെന്റ് ; സാറ്റ് തിരൂരിന് വിജയത്തുടക്കം
ഫിഫ ക്ലബ്ബ് ലോകകപ്പിനായി ഇന്ത്യ
ബോളിവുഡ് നടൻ അർജുൻ കപൂർ ഇനി എഫ് സി പുണെ സിറ്റിയുടെ പുതിയ സഹ ഉടമ
ഫിഫ U 17 ലോകകപ്പ് ഫൈനൽ കാണാൻ സച്ചിനും ഗാംഗുലിയും എത്തിയേക്കും
Wednesday, October 25, 2017
റെക്കോർഡുകൾ തകരുന്നു ; U 17 ലോക ഫുട്ബാളിന്റെ ചരിത്ര താളുകളിൽ ഇനി ഇന്ത്യ മുമ്പിൽ
അടുത്ത സീസൺ മുതൽ ഇന്ത്യയിൽ ഒരറ്റ ലീഗ് ; എ എഫ് സി സ്ഥിരീകരിച്ചു
SOUTHSOCCERS RECEIVING INDIAN U19 FOOTBALL TEAM AT QATAR #Backtheblue #Teamindia #Southsoccers SOUTHSOCCERS RECEIVING INDIAN U19 FOOTBALL TEAM AT QATAR
ജെംഷഡ്പൂരിന്റെ വിജയ കുതിപ്പിന് തടയിട്ടു പട്ടായ യുണൈറ്റഡ്
ഐ എസ് എൽ - ഐ ലീഗ് പോരാട്ടം സമനിലയിൽ
എ എഫ് സി അണ്ടർ 19 യോഗ്യത ; 24 അംഗ ടീമിൽ രാഹുലും. കോമൾ തട്ടാൽ പുറത്ത്
തുടർച്ചയായ നാലാം വിജയം തേടി ജെംഷഡ്പൂർ പട്ടായ യുണൈറ്റഡിനെതിരെ
Tuesday, October 24, 2017
കട്ട കലിപ്പോടെ കേരളം ഒന്നിച്ചു ബ്ലാസ്റ്റേഴ്‌സിനൊപ്പം.
Monday, October 23, 2017
ഇന്ത്യൻ ഫുടബോൾ ; രാജ്യത്തുടനീളം 206 ടീമുകൾ യൂത്ത് ലീഗിൽ പങ്കെടുക്കും
ന്യൂഡൽഹി: രാജ്യത്ത് ഫുട്ബോളിനെ ശക്തമായ വളർത്തിയെടുക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഗ്രാസ് റൂട്സ് ഫുട്ബോളിൽ കൂടുതൽ പിന്തുണ നൽകുകയാണ് . ഇതിന്റെ ഭാഗമായി 2017 ഒക്ടോബറിൽ 206 ടീമുകൾ യൂത്ത് ലീഗുകളിൽ പങ്കെടുക്കും. മൂന്നു വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും.
ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ്, രണ്ടാം ഡിവിഷൻ ലീഗ് , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, എ ഐ എഫ് എഫ് അക്കാദമി അക്രഡിറ്റേഷൻ പ്രോഗ്രാമിനു കീഴിൽ അഫിലിയേറ്റഡ് അക്കാഡമി എന്നിവ മൂന്നു യൂത്ത് ലീഗുകളിൽ (U -13, U -15, U-18 വയസ്സ്) കളിക്കും .
U -13 യൂത്ത് ലീഗിന്റെ ആദ്യ സീസണായിരിക്കും ഇത്. U -15 യൂത്ത് ലീഗ് മൂന്നാം സീസണിൽ ആയിരിക്കും.
യൂത്ത് ലീഗുകളിൽ വലിയ പങ്കാളിത്തം പ്രകടിപ്പിച്ചുകൊണ്ട് ഐ-ലീഗിന്റെ സി.ഇ.ഒ. സുനന്ദോ ധർ പറഞ്ഞു. "206 എന്നത് ഒരു വലിയ സംഖ്യയാണ്. രാജ്യത്തെ എല്ലാ യൂത്ത് ഫുട്ബോളുകളെയും ഞങ്ങൾ വിശാലമായ അടിത്തറയിലേക്ക് നയിക്കുന്നു. . "
എഐഎഫ്എഫ് 'ഹോം ഗ്രോൺ ' നിയമം നടപ്പാക്കുന്നതിനുള്ള ആദ്യ ഉദാഹരണമാണിത്. 206 ടീമുകളിലെ ഓരോ ടീമിലും 6 ഹോം ഗ്രോൺ കളിക്കാരെ ഉൾപ്പെടുത്തണം. പാരന്റ് ക്ലബ്ബ് രജിസ്റ്റർ ചെയ്ത അതേ സംസ്ഥാനത്തിൽ ജനിച്ച ഒരു കളിക്കാരൻ 'ഹോം ഗ്രൌൺ' കളിക്കാരനായി ടാഗ് ചെയ്യപ്പെടും.
ധാർ പറഞ്ഞു, "ഈ ഹോം ഗ്രോൺ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്താൻ സഹായിക്കുക മാത്രമല്ല ശക്തമായ ഫുട്ബോൾ പിരമിഡ് നിർമിക്കാൻ സ്റ്റേറ്റ് അസോസിയേഷനുകളെ സഹായിക്കുകയും ചെയ്യും "
U -15 പ്രായപരിധിയിൽ 80 ടീമുകൾ ഉൾപ്പെടും . U -13 ഇൽ 70 ടീമും , U -18 ഇൽ 56 ടീമും യൂത്ത് ലീഗിൽ പങ്കെടുക്കും.
യൂത്ത് ലീഗ് യോഗ്യതാ റൗണ്ട് ചെന്നൈ, മഹാരാഷ്ട്ര, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ 2017 നവംബർ 20 ന് ആരംഭിക്കും.
U -15, U -13 യൂത്ത് ലീഗുകൾക്ക് പ്രീ-യോഗ്യതാ റൗണ്ട് ന്യൂഡൽഹി, അണ്ടർ -15, U -13 യൂത്ത് ലീഗ് യോഗ്യതാ റൗണ്ടുകൾ 2017 ഒക്ടോബർ 26 നും 2017 ഒക്ടോബർ 28 നും ആരംഭിക്കും. .
Blog Archive
-
▼
2017
(762)
-
▼
October
(104)
- കഴിഞ്ഞ കാലങ്ങളിലെ ഫിഫ U 17 ലോകകപ്പിൽ നിന്നുള്ള മി...
- റഹീം അലി ലോകകപ്പിൽ ഇന്ത്യയുടെ മുന്നേറ്റങ്ങളുടെ കു...
- റെനിച്ചായൻ കൊമ്പന്മാരെ തയ്യാറാക്കുന്നത് എങ്ങനെയെന്...
- അണ്ടർ 17 ടീം ഇന്ത്യയുടെ അഭിമാനം ഉയർത്തും : വിരാട്...
- ഫിഫ U-17 ലോകകപ്പ് : പൊരുതാൻ ഒരുങ്ങി ആതിഥേയർ
- സ്റ്റീവ് കോപ്പലിനൊപ്പം ടാറ്റ ജംഷത്പൂരിന്റെ ഗോൾ വല...
- ഇന്ത്യയുടെ 11 പോരാളികൾ
- ഫിഫ U 17 ലോകകപ്പ് ടൂർണമെന്റിന്റെ സംപ്രേഷണ വിവരങ്ങൾ...
- ഫിഫ U 17 ലോകകപ്പ് : ഇന്ത്യ- യൂ എസ് എ മാച്ച് പ്രീവ്യൂ
- കൗമാര ലോകകപ്പിന് നിമിഷ നേരങ്ങൾ മാത്രം
- ഫിഫ U 17 ലോകകപ്പ് ; വിമർശകരെ വായടക്കൂ , ഇന്ത്യക്ക്...
- കൊച്ചിയിൽ ഇന്ന് യൂറോപ്പും ലാറ്റിൻ അമേരിക്കയും നേർക...
- 2023 ഏഷ്യാകപ്പിനായി ഇന്ത്യ
- ഇന്ത്യൻ ഫുട്ബോളും വഴിവിട്ട ചർച്ചകളും
- കൊച്ചിയിൽ ബ്രസീൽ; ഗോവയിൽ ജർമനി
- ഒരു ഫുടബോൾ പ്രേമിയുടെ വീക്കെൻഡ്
- ഫിഫ U 17 ലോകകപ്പ് മാച്ച് പ്രിവ്യൂ : ഇന്ത്യ - കൊളംബിയ
- തോൽവിയിലും തല ഉയർത്തി പിടിച്ചു ഇന്ത്യയുടെ ചുണക്കുട...
- ഫിഫ ലോകകപ്പിൽ ഗോൾ നേടിയ ആദ്യ ഇന്ത്യക്കാരൻ ; ജാക്സൺ...
- ധീരജ് സിങ് അഥവാ ഇന്ത്യൻ ന്യൂയർ...
- മലയാളത്തിന്റെ മാണിക്യം.. രാഹുൽ കെ പി
- എ എഫ് സി ഏഷ്യ കപ്പ് യോഗ്യത; ചരിത്രം കുറിക്കാനൊരുങ്...
- ഡക്കൻസ് നാസോണിന് ഡബിൾ; ജപ്പാനെ സമനിലയിൽ കുരുക്കി ഹ...
- ഏഷ്യ കപ്പ് യോഗ്യത; മാച്ച് പ്രിവ്യൂ ഇന്ത്യ - മക്കാവു
- മക്കാവു തരിപ്പണം ,ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത നേടി യൂ...
- ഫിഫ U 17 ലോകകപ്പ് ; ഇന്ത്യ- ഘാന മാച്ച് പ്രീവ്യൂ
- പെകുസന്റെ ഗോളിൽ കേരള ബ്ലാസ്റ്റേർസ് പ്രീ സീസണിന് വ...
- ഫിഫ U 17 ലോകകപ്പിൽ ഇന്ത്യക്കിന്നു ജീവന്മരണ പോരാട്ടം..
- അതെ..നീലക്കടുവകൾ ഉണരുകയാണ്..
- ഇന്ത്യൻ ഫുട്ബാൾ വിപ്ലവത്തിന് ഇന്ന് 4 വയസ്സ്
- ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചു; ഭാവിയിലേക്...
- വിനീതും ജിങ്കാനും ജാക്കി ചന്ദും പ്രീ സീസണിനായി സ്...
- അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് ,ഇന്ത്യ എന്ത് നേടി?
- ഇന്ത്യ U 17 ലോകകപ്പ് ടീം ഇനി U 19 ഏഷ്യൻ ചാമ്പ്യൻഷി...
- വൺ മില്യൺ ആരാധകരുമായി കേരള ബ്ലാസ്റ്റേഴ്സ്
- ബ്ലാസ്റ്റേഴ്സിലും ഇന്ന് റെഡ് റിവൽറി
- DIEHARD FOOTBALL FAN ASLAM BAI ABOUT FIFA U17 INDI...
- ഫിഫ റാങ്കിങ്ങിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ
- ഫിഫ U 17 ലോകകപ്പ് താരം ധീരജിനെ പൊന്നും വിലയിട്ട് സ...
- ഫിഫ U 17 ലോകകപ്പ് ; കാണികളുടെ എണ്ണത്തിൽ ചരിത്രം കു...
- ഫിഫ U 20 ലോകകപ്പ് ആതിഥേയം വഹിക്കാൻ ഇന്ത്യയുടെ സാധ്...
- ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ചരിത്രം കുറിക്കാനൊരുങ്ങി എ...
- ഐ ലീഗില് പ്രവേശനം ലഭിച്ച ഗോകുലം എഫ്.സി ആദ്യമായി സ...
- എ എഫ് സി കപ്പ് 2017: ബെംഗളൂരു എഫ് സി - എഫ് സി ഇസ്...
- കേരള ബ്ലാസ്റ്റേഴ്സിന്റെ എട്ടാമത്തെ വിദേശതാരമായി ഉഗ...
- കൊപ്പൽ ആശാനും കൂട്ടർക്കും വീണ്ടും വിജയം.
- കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം അങ്കത്തിന്
- ബ്ലാസ്റ്റേഴ്സിന്റെ യുവരത്നങ്ങൾ
- AFC U-19 യോഗ്യത മത്സരത്തിനായി U 17 ലോകകപ്പ് താരങ്ങ...
- പ്രീ-സീസണിലെ സൗഹൃദങ്ങളിൽ മോഹൻ ബഗാനും, ഈസ്റ്റ് ബംഗാ...
- Watch video :കടലോളം സൗഹൃദം - പ്രീ സീസൺ ആഘോഷമാക്കി ...
- ഫിഫ U 17 ലോകകപ്പ് ; ഇന്ത്യ കുതിക്കുന്നു റെക്കോർഡില...
- 8 ഐ എസ് എൽ റിസേർവ് ടീമുകളും ഐ ലീഗ് രണ്ടാം ഡിവിഷനിൽ
- DELHI DYNAMOS FC CELEBRATING DIWALI WITH SOUTH SOC...
- Kerala Blasters team mates Funny Moments
- Kerala Local Boy Shanil Amzing Football Skill Kera...
- സീസണിലെ രണ്ടാം കീരീടം ലക്ഷ്യമാക്കി സാറ്റ് മഹാരാഷ്ട...
- രാജ കിരീടം സ്വന്തമാക്കാൻ തയ്യാറായി എഫ് സി കേരള..
- ഐ എസ് എൽ ടീമുകൾക്ക് എതിരെ ഈസ്റ്റ് ബംഗാൾ
- ഫിഫ U 17 ലോകകപ്പ് ; ഫൈനലിന് മുമ്പ് ഒരു ഫൈനൽ
- വിഡിക് എന്ന വിദഗ്ധൻ
- സൗഹൃദ പോരിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം
- ജി വി രാജ ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം
- കളി മികവിലും കളി പെരുമയിലും ഒരു പണ തൂക്കം മുൻപിൽ -...
- കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് റയൽ ബലോംപെഡിക്യയെ നേരിടും
- ബെൽഫോർട്ട് തിളങ്ങി; ജെംഷഡ്പുരിന് തുടർച്ചയായ മൂന്നാ...
- ജി വി രാജ ടൂർണമെന്റ് ; ആദ്യ ജയത്തോടെ കേരള പോലീസ് ക...
- എ എഫ് സി U 19 യോഗ്യത ; ഗർവാൾ എഫ് സിയുമായുള്ള സൗഹൃദ...
- ഇന്ത്യൻ ഫുടബോൾ ; രാജ്യത്തുടനീളം 206 ടീമുകൾ യൂത്ത് ...
- കട്ട കലിപ്പോടെ കേരളം ഒന്നിച്ചു ബ്ലാസ്റ്റേഴ്‌സിനൊപ്പം.
- തുടർച്ചയായ നാലാം വിജയം തേടി ജെംഷഡ്പൂർ പട്ടായ യുണൈറ...
- എ എഫ് സി അണ്ടർ 19 യോഗ്യത ; 24 അംഗ ടീമിൽ രാഹുലും. ...
- ഐ എസ് എൽ - ഐ ലീഗ് പോരാട്ടം സമനിലയിൽ
- ജെംഷഡ്പൂരിന്റെ വിജയ കുതിപ്പിന് തടയിട്ടു പട്ടായ യുണ...
- SOUTHSOCCERS RECEIVING INDIAN U19 FOOTBALL TEAM AT...
- അടുത്ത സീസൺ മുതൽ ഇന്ത്യയിൽ ഒരറ്റ ലീഗ് ; എ എഫ് സി ...
- റെക്കോർഡുകൾ തകരുന്നു ; U 17 ലോക ഫുട്ബാളിന്റെ ചരിത്...
- ഫിഫ U 17 ലോകകപ്പ് ഫൈനൽ കാണാൻ സച്ചിനും ഗാംഗുലിയും എ...
- ബോളിവുഡ് നടൻ അർജുൻ കപൂർ ഇനി എഫ് സി പുണെ സിറ്റിയുടെ...
- ഫിഫ ക്ലബ്ബ് ലോകകപ്പിനായി ഇന്ത്യ
- ഉദ്ഗിർ ടൂർണമെന്റ് ; സാറ്റ് തിരൂരിന് വിജയത്തുടക്കം
- ധീരജ് സിങിനെ സ്വന്തമാക്കാൻ മൂന്ന് വിദേശ ക്ലബ്ബുകൾ...
- ഇന്ത്യൻ സീനിയർ ടീം കോച്ച് സ്റ്റീഫൻ കൊണ്സ്റ്റന്റൈന...
- ജി വി രാജ ടൂർണമെന്റ് ; ബെംഗളൂരു എഫ് സി സെമിയിൽ
- കലാശപ്പോര് നാളെ ; യൂറോപ്പ്യൻ വമ്പന്മാരായ സ്പെയിനു...
- INDIAN FOOTBALL COACH "Stephen Constantine" CONTRO...
- എ എഫ് സി U 19 യോഗ്യത ; സന്നാഹ മത്സരത്തിൽ ഇന്ത്യ U...
- അവിസ്മരണീയം അവർണ്ണനീയം ഇന്ത്യൻ മണ്ണിലെ ഈ ലോകകപ്പ് ...
- ഉദ്ഗിർ ടൂർണമെന്റ്; ഗോൾ മഴ തീർത്ത് സാറ്റ് തിരൂർ സെമ...
- ഉദ്ഗിർ ടൂർണമെന്റ്; സാറ്റ് തിരൂർ ഫൈനലിൽ
- ജി വി രാജ ടൂർണമെന്റ്; ബെംഗളൂരു എഫ് സി പുറത്ത്. ഇന്...
- ഗധിൻലഞ്ച് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിൽ എഫ് സി ...
- ഹ്യൂമേട്ടന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് മലയാളി ...
- ഗധിൻലഞ്ച് ടൂർണമെന്റിൽ എഫ് സി കേരള ഫൈനലിൽ..
- ഖത്തർ ക്ലബ്ബായ അൽ ഗരാഫക്കെതിരെ സൗഹൃദ മത്സരത്തിൽ ഇന...
- India U 19 VS Al Gharafa U 19 Match at Qatar(First...
- India U 19 VS Al Gharafa U 19 Match at Qatar(Secon...
- പ്രീ സീസൺ ടൂർണമെന്റിൽ എഫ് സി കേരളയ്ക്കു കിരീടം
- 2019 u20 ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഉള്ള സാധ്യത ഫ...
- തുർക്ക്മെനിസ്ഥാൻ യുവനിരയെ ഗോൾ മഴയിൽ മുക്കി എ ടി കെ
-
▼
October
(104)
Labels
- 12th man (5)
- AANAPPARAMBILE WORLD CUP (8)
- AFC (19)
- AFC Asian Cup 2019 (9)
- AFC CUP (26)
- AFC CUP 2017 (2)
- AIFF (5)
- ANAPPARAMBILE WORLD CUP (5)
- anas edathodika (5)
- antonio german (1)
- arjun jayaraj (1)
- arsenal (1)
- ARTICLE (33)
- ASIA CUP (6)
- AsiaCup2019 (3)
- AsianCup2019 (21)
- Award (1)
- BFC (8)
- BINO GORGE (1)
- Bundesliga (2)
- champions league (2)
- chennian fc (4)
- chetri (2)
- china cup 2019 (1)
- ck vineet (3)
- club football (5)
- coach (1)
- ConfederationCup (3)
- Copa Del Rey (2)
- ddfc (1)
- durand cup (6)
- DurandCup IndianFootball (1)
- EAST BANGAL (2)
- EPL (9)
- europa league (1)
- FC Kerala (25)
- FCBarcelona (1)
- FIFA WORLD CUP 2018 (7)
- FIFA WORLDCUP (7)
- FIFAU17WC (51)
- FIFAWC (2)
- FIFAWC2018 (2)
- FOOTBALL (156)
- football Movie (1)
- gkfc (11)
- Gokulam Kerala FC (26)
- GokulamKeralaFC (1)
- gold cup (2)
- GURPEET (2)
- herointercontinentalcup2019 (1)
- i leage (3)
- I League (109)
- I-league (25)
- ILeague (17)
- IM VIJAYAN (11)
- india vs oman (2)
- indian arrows (5)
- indian football (408)
- Indian Super League (47)
- indian team (23)
- IndianFootball (68)
- international football (20)
- Interview (2)
- ISL (342)
- ISL 2018/2019 (32)
- ISL 2019/2020 (8)
- isl 2020 (1)
- ISL SEASON 2017 (11)
- jamshedpur (1)
- jithin M.S (5)
- k (1)
- KBFC (27)
- KERALA (24)
- Kerala Blasters (187)
- kerala football (147)
- kerala premier league (5)
- KeralaFootball (18)
- kfa (2)
- Kovalam FC (5)
- KPL (14)
- ksa (1)
- laliga (4)
- Legends (8)
- LIVE (2)
- malayalam (6)
- manjappada (2)
- maradona (1)
- MEYOR'S CUP (1)
- miku (1)
- MOHANBAGAN (2)
- nazon (1)
- nerom (1)
- NEWS (81)
- novel (1)
- poll (1)
- Premier League (5)
- psg (1)
- pune (1)
- real kashmir fc (3)
- recruitment (4)
- riyadh football (1)
- RUMORS (11)
- SACHIN (1)
- Santhosh Trophy (18)
- sevens football (3)
- SOCCER (112)
- South Soccers (12)
- SOUTHSOCCERS (132)
- SPORTS (4)
- SS FANTASY LEAGUE (1)
- subroto cup (1)
- Sunday Star (2)
- sunil chhtri (5)
- SUPER CUP (19)
- Tournament (2)
- Transfer Rumour (2)
- u16 (6)
- U17 WOMEN WORLD CUP (2)
- U17 world cup 2017 (34)
- ubaid ck (2)
- Uruguay (1)
- video (3)
- vp sathyan (2)
- Women League (2)
- Women’s League (3)
- World Cup (3)
- World Cup 2018 (3)
- yellow army (2)
- YOUNG TALENTS (8)