Thursday, November 30, 2017
എടികെയ്ക്ക് വൻ തിരിച്ചടി; സൂപ്പർതാരം പുറത്തേക്ക്
എട്ട് ഈസ്റ്റ് ബംഗാൾ ആരാധകരെ അറസ്റ്റു ചെയ്തു.
എ എഫ് സി കപ്പ് ; ബെംഗളൂരു എഫ് സിയുടെ എതിരാളികൾ ഭൂട്ടാൻ ക്ലബ്ബ്
ഐ എസ് എൽ 2017; എഫ് സി ഗോവ - ബെംഗളൂരു എഫ് സി മാച്ച് പ്രീവ്യൂ
ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ലെ ഇന്നത്തെ മത്സരത്തിൽ, സ്വന്തം തട്ടകത്തിൽ ആദ്യമായി കളിക്കാനുള്ള അവസരത്തിൽ എഫ്‌സി ഗോവയ്ക്ക് പ്രതിയോഗികളായെത്തുന്നത്, പുത്തൻ സീസണിൽ ഇത് വരെയുളള മത്സരങ്ങളിൽ വ്യക്തമായ മേൽകൈ പുലർത്തിയ ബംഗളൂരു എഫ്‌സിയാണ്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് രണ്ട് ഗോളുകൾ വഴങ്ങി പരാജയപ്പെട്ട ഗൗർസിന് ഈ മത്സരത്തിൽ മികച്ച പ്രകടനവും തങ്ങൾക്ക് അനുകൂലമായ ഒരു ഫലവും കൈവരിക്കണമെങ്കിൽ, മുൻപ് നടന്ന രണ്ട് മത്സരങ്ങളേക്കാളുമേറെ ബംഗളൂരുവിനെതിരേ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട് . എന്നാൽ മറുവശത്ത് ബ്ലൂസിന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ഈ സീസണിൽ തന്നെ സ്വപ്നതുല്യമായ ഒരു തുടക്കമാണ് ലഭിച്ചത്. രണ്ട് മാച്ചുകളിൽ നിന്നായി അവർ നേടിയത് ആറ് പോയിന്റുകളാണ്. ഡൽഹി ഡൈനോമോസ് എഫ്‌സി-യെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തരിപ്പണമാക്കി കൊണ്ട് തെളിയിച്ചത്, ലീഗിലെ ഏറ്റവും മാരകമായ ആക്രമണനിരകളിലൊന്ന് ബംഗളൂരുവിന്റേതാണെന്നാണ്. അതു കൊണ്ടു തന്നെ, അവസാനത്തെ മൂന്ന് സ്ഥാനങ്ങൾ ഒഴിച്ച് മറ്റൊന്നും സ്വപ്നത്തിലില്ലാത്ത രണ്ട് പക്ഷങ്ങളും സന്ധിക്കുന്ന ഇന്നത്തെ ഏറ്റുമുട്ടൽ, എല്ലാ ഐഎസ്എൽ കാണികൾക്കും ആവേശം ആയിരിക്കും എന്നതിൽ സംശയമില്ല.
മുഖ്യ താരങ്ങൾ
ഫെറാൻ കൊറോമിനാസ് (എഫ്‌സി ഗോവ)
ഗൗർസിനായി ഇതിനോടകം തന്നെ ഒരു ഗോളും ഒരു അസിസ്റ്റും കാഴ്ച വെച്ച ഈ സ്‌പെയിൻ താരം, എഫ്‌സി ഗോവയുടെ കളിക്കളത്തിൽ തീപ്പൊരി ചിതറിക്കുന്ന മുന്നണിപ്പോരാളിയാണ്. എപ്പോഴൊക്കെ പന്ത് കാലുകളിലെത്തുമോ, അപ്പോഴെല്ലാം കൊറോമിനാസ് എതിരാളികളുടെ പ്രതിരോധ നിരയുടെ നെഞ്ചിടിപ്പു വർദ്ധിപ്പിക്കുകയും ഗോവൻ ആക്രമണത്തിൽ സാഹചര്യങ്ങളോട് ഇണങ്ങിക്കളിക്കുന്നതിനുളള വഴക്കവും ഒഴുക്കും കൊണ്ടു വരികയും ചെയ്യുന്നു. കരുത്തും സ്ഥിരതയുമാർജ്ജിച്ച ബംഗളൂരുവിന്റെ പ്രതിരോധത്തിനെതിരായി ഫലക്ഷമമായി പൊരുതുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും.
എറിക് പാർട്ടാലു (ബംഗളൂരു എഫ്‌സി)
ഉയരം കൊണ്ട് അനുഗ്രഹീതനായ ഈ ഓസ്‌ട്രേലിയൻ താരം ഡിഫെൻസിവ് മിഡ്ഫീൽഡർ ആയിട്ടാണ് അവതരിക്കുന്നതെങ്കിലും, കരുത്തും അദ്ദേഹത്തിന്റെ ശാരീരികമായ രൂപം എതിർ കളിക്കാരിലുളവാക്കുന്ന ആശങ്കകളും ചേർന്ന് ഈ കളിക്കാരനെ മറുപക്ഷത്തിന് നിരന്തര ഭീഷണിയാക്കിത്തീർക്കുന്നു. ഡൽഹിയ്ക്ക് എതിരായി ബംഗളൂരു മത്സരിച്ചപ്പോൾ ഇത് വ്യക്തമായി. മറ്റുളള കളിക്കാരുടെ മുകളിലൂടെ ഹെഡ്ഡറിലൂടെ രണ്ട് പ്രാവശ്യം പന്ത് ഗോൾ വലയിലെത്തിച്ച കാഴ്ച എല്ലാവരും കണ്ടതാണ്. അതേ സമയം തന്നെ, മിഡ്ഫീൽഡിലെ തന്റെ ഉത്തരവാദിത്വങ്ങൾ മറക്കുന്നവനുമല്ല ഈ താരം. എതിർ പക്ഷം അഴിച്ചു വിടുന്ന വലിയൊരു ശതമാനം ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിൽ ഇതേ വരെ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ
മുഖ്യ പരിശീലകൻ സെർജിയോ ലൊബേര, ആക്രമണത്തിലൂന്നിയുളള തന്റെ പ്രിയപ്പെട്ട 4-3-3 എന്ന വിജയ വിന്യസനത്തിൽ തന്നെ താരങ്ങളെ ബംഗളൂരവിന് എതിരേയും അണി നിരത്തുന്നതിനായിരിക്കും ഒരു പക്ഷേ ഏറ്റവും കൂടുതൽ സാദ്ധ്യത.
ഗോൾകീപ്പർ: ലക്ഷമികാന്ത് കട്ടിമണി
ഡിഫന്റർമാർ: നാരായണൻ ദാസ്, സെറിറ്റൻ ഫെർണാണ്ടസ്, ചിംഗ്ലൻസന സിംഗ്, മുഹമ്മദ് അലി
മിഡ്ഫീൽഡർമാർ: എഡ്യവ ബേഡിയ, ബ്രൂണോ പിന്നേരോ, മാനുവേൽ അറാന
ഫോർവാർഡുകൾ: മന്ദാർ റാവു ദേശായി, ഫെറാൻ കോറോമിനാസ്, മാനുവേൽ ലാൻസറോട്ടി
ബംഗളൂരു എഫ്‌സി:
ഹെഡ് കോച്ച് ആൽബർട്ട് റോക്ക പരീക്ഷിച്ച് വിജയിച്ച 3-4-3 എന്ന ശൈലിയിൽ തന്നെ ടീമിനെ അണിനിരത്തിയേക്കാം. ഇത് മത്സരത്തിന് വശങ്ങളിൽ ഏറെ ആഴം നൽകും.
ഗോൾകീപ്പർ: ഗുർപ്രീത് സിംഗ് സന്തു
ഡിഫന്റർമാർ: ജുവാനൻ, ജോൺ ജോൺസൻ, ബോയ്താംഗ് ഹാവോകിപ്,
മിഡ്ഫീൽഡർമാർ: എഡ്യൂറാഡോ ഗ്രേസിയ, എറിക് പാർട്ടാലു, ലെന്നി റോഡ്‌റിഗ്‌സ്, രാഹൽ ബ്‌ഭേക്കെ
ഫോർവാർഡുകൾ: മിക്കു, സുനിൽ ഛെത്രി, ഉദന്ത സിംഗ്
The Die-Hard Soccer Fans "SOUTHSOCCERS" Talking about Southsoccers SouthSoccers in social media ••••••••••••••••••••••••••••••••••••••• website www.southsoccers.com facebook page http://ift.tt/2Ag0LyX twitter http://www.twitter.com/south_soccers instagram http://ift.tt/2AjRHXy telegram global group http://ift.tt/2Ag0NH5 telegram channel http://ift.tt/2AjRKTe youtube http://www.youtube.com/southsoccers
Wednesday, November 29, 2017
ഐ എസ് എൽ കാണികൾക്ക് 'സാങ്കല്പിക കസേര' - പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
അവസാന നിമിഷ ഗോളിൽ പൂനെക്ക് തകർപ്പൻ ജയം
ഇന്ത്യൻ നെയ്മറിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സും
ഇന്ത്യൻ യുവനിരയുടെ അമ്പേറ്റ് ചെന്നൈ സിറ്റി
എ എഫ് സി ചാമ്പ്യൻസ് ലീഗ് : ഐസ്വാളിന്റെ എതിരാളികൾ സോബ് ആൻ എഫ് സി
സി കെ വിനീത് കേരള സർക്കാർ ഉദ്യോഗസ്ഥൻ
Brave the Rain, Wanna Play?
ഐ ലീഗ് 2017; ഇന്ത്യൻ ആരോസ് ടീം സ്‌ക്വാഡ്
ധീരജ് സിംഗ് ഇംഗ്ലീഷ് ക്ലബ്ബിലേക്ക്
ഹീറോ ഐ എസ് എൽ ; സീസണിലെ ആദ്യ ഡെർബിയിൽ പൂനെയും മുംബൈയും നേർക്കുനേർ
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ 2017-18) മൂന്നാം വാരത്തിലെ ആദ്യ കളിയിൽ, ബുധനാഴ്ച പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തിൽ ആതിഥേയരായ എഫ്‌സി പൂനെ സിറ്റി, അതിഥികളായ മുംബൈ സിറ്റി എഫ്‌സി-യ്‌ക്കെതിരേ പോരാടുമ്പോൾ അത് ആദ്യ 'മഹാരാഷ്ട്ര ഡെർബി'യാകും. പ്രാരംഭ മൽസരത്തിൽ പരായജം രുചിക്കേണ്ടി വന്നെങ്കിലും കഴിഞ്ഞ മൽസരത്തിൽ എടികെ-യെ 4-1 എന്ന ഗംഭീര സകോറിന് തകർത്തെറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് എഫ്‌സി പൂനെ സിറ്റി, എഫ്‌സി ഗോവയെ ഒരു ഗോളിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ശേഷം എത്തുന്ന മുംബൈയെ സ്വന്തം തട്ടകത്തിലേക്ക് വരവേൽക്കുന്നത്.
മാഴ്‌സലീഞ്ഞ്യോ (എഫ്‌സി പൂനെ സിറ്റി)
കൊൽക്കത്തയ്ക്ക് എതിരേയുളള മുൻകളിയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരമാണ് മാഴ്‌സലീഞ്ഞ്യോ. നിസ്സഹയാകരായ എടികെ പ്രതിരോധത്തെ കീറിയെറിഞ്ഞ ബ്രസീലിന്റെ ഈ പ്രതിഭ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ ചടുല നീക്കങ്ങളോടൊപ്പം നിൽക്കാൻ കഴിയുന്ന മറ്റൊരു കളിക്കാരനും കളിക്കളത്തിലുണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഹീറോ ഐഎസ്എൽ 2016-ൽ ഗോൾഡൻ ബൂട്ട് നേടിയ അതേ നിലവാരത്തിലുളള കളിമിടുക്ക് കുറേക്കൂടി തേച്ചു മിനുക്കി മുംബൈ സിറ്റിയോട് കൊമ്പു കോർക്കുന്നതിനാണ് മാഴ്‌സലീഞ്ഞ്യോ കൊതിക്കുന്നത്.
എവർട്ടൺ സാന്റോസ് (മുംബൈ സിറ്റി എഫ്‌സി)
മുംബൈയോടൊപ്പവും ബ്രസീലിയൻ ഫുട്‌ബോളിന്റെ സൗന്ദര്യം കാലുകളിൽ ആവാഹിച്ച ഒരു താരമുണ്ട്. എഫ്‌സി ഗോവയ്ക്ക് എതിരേ തന്റെ മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത് ഒരു ഗോൾ നേടിയ എവർട്ടണും കളിക്കത്തിലെ വേഗതയിൽ പിന്നിലല്ല . ഗോവൻ ഗോൾ വലയ കാവൽക്കാരൻ ലക്ഷ്മികാന്ത് കട്ടിമണി വരുത്തിയ പിഴവിനേക്കാൾ, എവർട്ടൺ-ന്റെ നിശ്ചയ ദാർഢ്യമാണ് ഗോൾ നേടാനുളള അവസരം ഒരുക്കിയത്. കളിയിലുടനീളം എതിരാളികൾക്ക് ഭീഷണി സൃഷ്ട്ടിക്കുന്ന എവർട്ടൺ, പ്രതിരോധ നിരയെ വിയർപ്പിക്കുന്നതിനുളള ഒരു അവസരവും പാഴാക്കാറില്ല. കരുത്തരായ പൂനെ പക്ഷത്തിന് മുകളിലും അതേ ആധിപത്യം പുലർത്താൻ കഴിയുമെന്നാണ് എവർട്ടൺ-ന്റെ പ്രതീക്ഷ.
സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ
എഫ്‌സി പൂനെ സിറ്റി
പൂനെയുടെ മുഖ്യ പരിശീലകൻ റാങ്കോ പോപോവിച്ച്, മുംബൈയ്ക്ക് എതിരായി 3-4-3 എന്ന തന്റെ പ്രിയപ്പെട്ട ക്രമത്തിൽ ടീമിനെ അണി നിരത്തുന്നതിനാണ് സാദ്ധ്യത. ആക്രമണത്തിൽ തിളങ്ങുമ്പോൾ തന്നെ വിങ്ങുകളിൽ ഏറ്റവും ഫലപ്രദമായി പോരാട്ടത്തിന് തയ്യാറാകുന്നതിന് ഇത് സഹായിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.
ഗോൾകീപ്പർ: കമൽജീത് സിംഗ്
ഡിഫന്റർമാർ: ഗുർതേജ് സിംഗ്, റാഫേൽ ലോപ്പസ് ഗോമസ്, ആദിൽ ഖാൻ
മിഡ്ഫീൽഡർമാർ: ലാൽച്യുവാൻമാവിയ ഫനായി, മാർക്കസ് ടെബാർ, ജോനാതൻ ലൂക്ക, സാർത്ഥക് ഗോലുയി
ഫോർവാർഡുകൾ: മാർസെലിനോ പെരേര, എമിലിയാനോ അൽഫാരോ, കീൻ ലൂയിസ്
മുംബൈ സിറ്റി എഫ്‌സി
മുംബൈയുടെ മുഖ്യ പരിശീലകൻ അലക്‌സാണ്ടെർ ഗുയിമാരെസ് അറ്റാക്കിങ് ഫോർമേഷനായ 4-2-3-1 എന്ന വിന്യസനമായിരിക്കും ഒരു പക്ഷേ പിന്തുടരുക.
ഗോൾകീപ്പർ: അമരീന്ദർ സിംഗ്
ഡിഫന്റർമാർ: രാജു ഗായ്ക്കവാഡ്, ലൂസിയൻ ഗോയിൻ, ജർസൺ വിയേറിയ, അയ്‌ബൊർലാംഗ് ഖോംഗ്ജീ
മിഡ്ഫീൽഡർമാർ: സജ്ഞു പ്രധാൻ, സെഹ്‌നാജ് സിംഗ്, അബിനാഷ് റൂയിദാസ്, എവർട്ടൺ സാന്റോസ്, അചിലെ എമാന
ഫോർവാർഡുകൾ: ബൽവന്ത് സിംഗ്
മുഖ്യ സ്റ്റാറ്റസ്റ്റിക്കുകൾ:
- രണ്ട് ടീമുകളും മുംബൈയിൽ ആദ്യമായി കൂട്ടിമുട്ടിയപ്പോൾ, ലീഗിന്റെ ഉദ്ഘാടന സീസണിൽ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത തോൽവിയാണ് എഫ്‌സി പൂനെ സിറ്റിക്ക് നേരിടേണ്ടി വന്നത്. 5-0 ത്തിനായിരുന്നു മുംബൈയുടെ ജയം.
- അതേ സമയം തന്നെ, ഹീറോ ഐഎസ്എൽ മുംബൈ സിറ്റി എഫ്‌സി-യ്ക്ക് എതിരേ എഫ്‌സി പൂനെ സിറ്റി മൂന്നു പ്രാവശ്യം ക്ലീൻ ഷീറ്റ് സൂക്ഷിക്കുന്നതിന് കഴിഞ്ഞു. മറ്റൊരു എതിരാളിക്കുമെതിരേ അവർക്ക് അങ്ങനെ കഴിഞ്ഞിട്ടില്ല.
- ഹീറോ ഐഎസ്എൽ 2016-ൽ രണ്ട് ടീമുകളുടെയും പേരാട്ടത്തിൽ എവേ ടീമുകൾ വിജയം നേടി.
ഏറ്റവുമൊടുവിലത്തെ ഏറ്റുമുട്ടൽ
എഫ്‌സി പൂനെ സിറ്റി 1-0 മുംബൈ സിറ്റി എഫ്‌സി. (നവംബർ 10, 2016; മുംബൈ ഫുട്‌ബോൾ അരേന)
Tuesday, November 28, 2017
ഐ ലീഗ് ; ഈസ്റ്റ് ബംഗാളിനെ ത്രില്ലർ മത്സരത്തിൽ സമനിലയിൽ തളച്ച് ഐസ്വാൾ എഫ് സി
കോമൾ തട്ടാലിനെ സ്വന്തമാക്കാൻ പൂനെയോടൊപ്പം എ ടി കെയും ??
ഐ എസ് എൽ - ഐ ലീഗ് ക്ലബ്ബുകളെ ഉൾപ്പെടുത്തി നോർത്ത് ഈസ്റ്റിൽ പുതിയ ടൂർണ്ണമെന്റ് വരുന്നു
ഐ എസ് എൽ - ഐ ലീഗ് ലയന രൂപ രേഖ തയ്യാർ , എ എഫ് സി ഉടൻ തന്നെ എ ഐ എഫ് എഫിന് സമർപ്പിക്കും
കോമൾ തട്ടാൽ പൂനെ സിറ്റിയിലേക്ക്???
ഐ ലീഗ് 2017: പുത്തൻ പ്രതീക്ഷകളുമായി ഇന്ത്യൻ ആരോസ് നാളെ ചെന്നൈ സിറ്റി എഫ് സി യെ നേരിടും
Monday, November 27, 2017
കന്നിയങ്കത്തിന് ഗോകുലം കേരള എഫ് സി
Sunday, November 26, 2017
ഐ എസ് എൽ 2017; ബെംഗളൂരു എഫ് സി - ഡൽഹി ഡയനാമോസ് എഫ് സി മാച്ച് പ്രീവ്യൂ
ഹീറോ ഇൻഡ്യൻ സൂപ്പർ ലീന്റെ പത്താം മൽസരത്തിൽ ഇന്ന് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിൽ ആതിഥേയ ടീമായ ബംഗളൂരു എഫ്‌സി, ഡൽഹി ഡൈനാമോസ് എഫ്‌സി-ക്ക് ആതിഥ്യമരുളും. മറുപടിയില്ലാത്ത ഗോളുകൾക്ക് മുംബൈയെ തകർത്തെറിഞ്ഞ വിജയാഹ്ലാദവുമായാണ് ബ്ലൂസ് എത്തുന്നത്.
എതിരാളികൾക്ക് ലക്ഷ്യം കാണുന്നതിന് യഥാർത്ഥത്തിൽ ഏറെയൊന്നും അവസരങ്ങൾ നൽകാതെയാണ് അവർ മത്സരത്തിൽ വിജയിച്ചത്. അപരാജിതമായ തങ്ങളുടെ റിക്കോർഡിന് കോട്ടം തട്ടാതെ സൂക്ഷിക്കുന്നതിന്, മുൻ മത്സത്തിലെ അതേ തന്ത്രങ്ങൾ കുറേക്കൂടി ഫലപ്രദമായി കളിക്കളത്തിൽ ആവിഷ്‌കരിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് അവർ മത്സരത്തിനിറങ്ങുക.
ഡൽഹി ഡൈനാമോസ് എഫ്‌സി-യും ഏറെക്കുറെ അതേ മാനസികാവസ്ഥയോടെയാണ് മത്സത്തെ സമീപിക്കുക. ലീഗിലെ മികച്ച ഫോർവാർഡ് നിരയുളള എഫ്‌സി പൂനെ സിറ്റിയെ കീഴ്‌പ്പെടുത്തി മുഴുവൻ പോയിന്റുകളും നേടിയാണ് അവർ ബംഗളൂരുവിനെ നേരിടുന്നത്. എന്നാൽ, മുൻ മൽസരത്തിന്റെ അന്തിമ ഘട്ടത്തിൽ അവർക്ക് 2 ഗോളുകൾ വഴങ്ങേണ്ടി വന്നുവെന്ന വസ്തുത, ബംഗളൂരുവിനെതിരേയുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും ടീമിന്റെ തോൽവിയിൽ കലാശിച്ചേക്കാം എന്ന ഓർമ്മപ്പെടുത്തൽ അവർക്ക് നൽകും.
മുഖ്യ താരങ്ങൾ:
എഡ്യൂറാഡോ ഗാർസിയ (ബംഗളൂരു എഫ്‌സി)
മുംബൈയ്ക്ക് എതിരേയുളള മത്സത്തിൽ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു ഈ സ്‌പെയിൻ താരം. മുംബൈയുടെ പ്രതിരോധ നിര കരുത്തേറിയതാണെങ്കിലും, അവരെ നിരന്തരം അദ്ധ്വാനിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്ത്, ഒടുവിൽ ബ്ലൂസിനായി ആദ്യ ഹീറോ ഐഎസ്എൽ ഗോൾ സ്വന്തം പേരിൽ കുറിച്ചത് ഈ കളിക്കാരനായിരുന്നു. ഡൽഹിക്ക് എതിരേയും തന്റെ ആവനാഴിയിലെ മികച്ച ആക്രമണങ്ങൾ പുറത്തെടുക്കാൻ തയ്യാറാണ് ഈ വിംഗർ.
ലാലിയൻസുവാല ചാംഗ്‌ദേ (ഡൽഹി ഡൈനാമോസ് എഫ്‌സി)
പൂനെയുമായി എതിരിട്ടപ്പോൾ, ഈ യുവ താരം അതിദ്രുത നീക്കങ്ങളിലൂടെയും വിങ്ങിൽ നിന്നുളള കൃത്യതയുളള പാസ്സുകളിലൂടെയും അവരുടെ പ്രതിരോധ നിരയെ ഒട്ടേറെ അവസരങ്ങളിൽ കീറിമുറിക്കുന്ന കാഴ്ച നാം കണ്ടതാണ്. ലയൺസിനായി ഒരു ഗോളും ഒരു അസിസ്റ്റും സൃഷ്ടിച്ച് ആ ദിവസം കളിക്കളത്തിൽ ഏറ്റവും പ്രഭാവവും സാന്നിദ്ധ്യവും നിറച്ച, ചാംഗ്‌ദേ ഇന്നത്തെ മൽസരത്തിലും അതേ പ്രകടന മികവ് പ്രദർശിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്.
സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ
ബംഗളൂരു എഫ്‌സി:
ഹെഡ് കോച്ച് ആൽബർട്ട് റോക്ക എപ്പോഴും 3-4-3 എന്ന ശൈലിയ്ക്കായിരിക്കും ഒരു പക്ഷേ മുൻഗണന നൽകുക. ഇത് ആക്രമണത്തിലും വിങ്ങിലും മുൻതൂക്കം ടീമിന് നൽകും.
ഗോൾകീപ്പർ: ഗുർപ്രീത് സിംഗ് സന്തു
ഡിഫന്റർമാർ: ജുവാനൻ, ജോൺ ജോൺസൻ, ബോയ്താംഗ് ഹാവോകിപ്
മിഡ്ഫീൽഡർമാർ: സുബാഷിഷ് ബോസ്, എഡ്യൂറാഡോ ഗാർസിയ, എറിക് പാർട്ടാലു, രാഹൽ ബ്‌ഭേക്കെ
ഫോർവാർഡുകൾ: അന്റാണിയോ ഡോവേൽ റോഡ്‌റിഗ്‌സ്, ഉദന്ത സിംഗ്, സുനിൽ ഛെത്രി
ഡൽഹി ഡൈനാമോസ് എഫ്‌സി
ഡൽഹിയുടെ മുഖ്യ പരിശീലകൻ മിഗുവേൽ ഏൻജെൽ പോർച്ചുഗൽ 4-2-3-1 എന്ന ക്രമം പരീക്ഷിക്കുന്നതിനാണ് സാദ്ധ്യത. ആക്രമണത്തിനും പ്രതിരോധത്തിനും ഇത് സന്തുലനം നൽകും.
ഗോൾകീപ്പർ: ആൽബിനോ ഗോമസ്
ഡിഫന്റർമാർ: സെന റാൾട്ടെ, ഗബ്രിയേൽ സിസേറോ, പ്രതീക് ചൗധരി, പ്രീതം കോട്ടാൽ
മിഡ്ഫീൽഡർമാർ: ലാലിയൻസുവാല ചാംഗ്‌ദേ, ഗുയോൺ ഫെർണാണ്ടസ്, പോളിനോ ഡയാസ്, മത്യാസ് മിറാബ്‌ജെ, റോമിയോ ഫെർണാണ്ടസ്
ഫോർവാർഡ്: കാലു ഉചെ
ഐ എസ് എൽ 2017; എ ടി കെ - എഫ് സി പൂനെ സിറ്റി മാച്ച് പ്രീവ്യൂ
Saturday, November 25, 2017
ഐ ലീഗിന് ഇന്ന് തുടക്കം ; ആദ്യ മത്സരത്തിൽ മിനർവാ പഞ്ചാബ് എഫ് സി മോഹൻ ബഗാനെ നേരിടും
പുതിയ മാറ്റങ്ങളും പ്രതീക്ഷകളുമായി ഇന്ത്യൻ ദേശീയ ലീഗിന് (ഐ-ലീഗ്) നവംബർ 25 ന് തുടക്കം കുറിക്കുകയാണ്. ഐ എസ് എല്ലിന്റെ വരവോടെ പ്രമുഖ താരങ്ങളെല്ലാം ഐ ലീഗിനെ കൈയ്യൊഴിഞ്ഞ് ഐ എസ് എല്ലിലേക്ക് ചേക്കേറി. എന്നാൽ പോലും ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയായ കൊൽക്കത്തയിലും നോർത്ത് ഈസ്റ്റിലും ഐ ലീഗിന്റെ പ്രൗഡിക്ക് ഒട്ടും കുറവ് വന്നിട്ടില്ല.
ഐ എസ് എൽ ടീമുകളുമായി കിടപ്പിടിക്കാൻ പോന്ന സാമ്പത്തിക ശേഷിയില്ലാത്ത ഐ ലീഗ് ക്ലബ്ബുകൾ പല അക്കാദമികളിൽ നിന്നും യുവതാരങ്ങളെ സ്വന്തമാക്കി. കൊൽക്കത്തൻ ക്ലബ്ബുകൾ ഐ ലീഗ് ജേതാക്കളായ ഐസ്വാൾ എഫ് സിയിൽ നിന്നും മറ്റും താരങ്ങളെ സ്വന്തം കൂടാരത്തിൽ എത്തിച്ചു. കൂടാതെ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്നും മികച്ച താരങ്ങളെ സ്വന്തമാക്കി. കേരളത്തിൽ നിന്നും മിർഷാദ്, ജോബി ജസ്റ്റിൻ പോലുള്ള യുവതാരങ്ങൾക്ക് ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിയാൻ അവസരം ലഭിച്ചു.
ഐ എസ് എല്ലും ഐ ലീഗിലെ വമ്പൻമാരുടെയും മുന്നിൽ തകർന്ന് പോയത് നിലവിലെ ജേതാക്കളായ ഐസ്വാൾ എഫ് സിയാണ്. ചില പ്രമുഖതാരങ്ങൾ ഐ എസ് എല്ലിലേക്ക് ചേക്കേറിയപ്പോൾ മറ്റുചിലർ ഈസ്റ്റ് ബംഗാളിലേക്കും മോഹൻ ബഗാനിലേക്കും മാറി. അതുകൊണ്ട് തന്നെ മിസോറാം പ്രീമിയർ ലീഗിലും നോർത്ത് ഈസ്റ്റിലെ പ്രാദേശീക ലീഗിലെയും മികച്ച താരങ്ങളെ അണിനിരത്തിയാണ് ഐസ്വാൾ ഇത്തവണ എത്തുന്നത്. അതുവഴി ഒരുപിടി യുവതാരങ്ങൾക്കാണ് ഇന്ത്യൻ ഫുട്ബോളിന്റെ മുഖ്യധാരയിലേക്ക് എത്താൻ സാഹചര്യം ഒരുങ്ങുന്നത്.
പുതിയ ടീമുകളായ കേരളത്തിന്റെ സ്വന്തം ഗോകുലവും മണിപ്പുരിന്റെ നെരോക്ക എഫ് സിയും പിന്നെ അണ്ടർ 17 ലോകക്കപ്പിലെ യുവ നിര അണിനിരക്കുന്ന പൈലൻ ആരോസും ചേരുന്നതോടെ വലിയ വിഭാഗം യുവാക്കൾക്കാണ് ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിലേക്കുള്ള അവസരം ലഭ്യമാകുന്നത്.
മിനിർവ പഞ്ചാബ് എഫ് സി - മോഹൻ ബഗാൻ മാച്ച് പ്രീവ്യൂ :
കഴിഞ്ഞ സീസണിൽ മിനർവാ പഞ്ചാബ് കഷ്ട്ടിച്ചാണ് റെലഗേഷനിൽ നിന്ന് ഒഴിവായത് . എന്നാൽ ഈ സീസണിന്റെ മുന്പായി മിനിർവ മികച്ച താരങ്ങളെ ടീമിൽ എത്തിച്ചിട്ടുണ്ട് . മിനർവയിൽ ഇപ്പോൾ മികച്ച വിദേശ താരങ്ങളും ഇന്ത്യൻ യുവ നിയോടൊപ്പം , ചില U-17 താരങ്ങളും ഈ സീസണിൽ അരങ്ങേറ്റം നടത്തുന്നു. അപകടകരമായ ഒരു ആക്രമണ യൂണിറ്റ് അവർ ഉള്ളതിനാലും , പ്രീ-സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചതും, മോഹൻബഗാന്റെ പ്രതിരോധത്തെ തീർച്ചയായും ഭീഷണിപ്പെടുത്തും . പഞ്ചാബ് ഒരു മികച്ച തുടക്കം കുറിക്കാൻ നോക്കും, അത് തീർച്ചയായും മോഹൻ ബഗാന് ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഐഎസ്എൽ പ്രവേശിക്കാൻ മോഹൻ ബഗാൻ ശ്രമിച്ചെങ്കിലും , അത് നടക്കാത്തതിനാൽ ഐ ലീഗിൽ വിജയമായിരിക്കും മറൈനർസ് ലക്ഷ്യമിടുന്നത് . സീസണിലെ മികച്ച തുടക്കം കുറിക്കാൻ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ആസിർ ദീപന്ദ ഡിക്കയെ ടീമിൽ എത്തിച്ചിട്ടുണ്ട് . ഏറ്റവും പ്രധാനമായി, ക്യാപ്റ്റനായിരുന്ന സോണി നോർഡിയുടെ സേവനം അവർ നിലനിർത്തി. മികച്ച അറ്റാക്കിങ് കളി കാഴ്ച്ച വെച്ച് മിനർവയ്ക്കെതിരായി അവരുടെ മേധാവിത്വം തെളിയിക്കാൻ ശ്രമിക്കും .
ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തിലാണ് ഇന്ന് ആദ്യ മത്സരം അരങ്ങേറുക.
ബ്രോഡ്കാസ്റ്റ്: 5:30 PM / സ്റ്റാർ സ്പോർട്സ് 2 & സ്റ്റാർ സ്പോർട്സ് 2 HD / HotStar & Ji TV
Blog Archive
-
▼
2017
(762)
-
▼
November
(124)
- IWL - Indian Women's League 2017-18 Qualifiers fix...
- ബെംഗളൂരു എഫ് സിക്കും ഐസ്വാൾ എഫ് സി ക്കും എ എഫ് സി ...
- ഏഷ്യ കപ്പ് യോഗ്യത: മ്യാൻമറിനെതിരെയായ ടീമിനെ പ്രഖ്യ...
- ഇന്ത്യൻ സൂപ്പർ ലീഗ് ; ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകാൻ...
- യെമനോട് സമനില; ഏഷ്യൻ കപ്പ് യോഗ്യത ത്രിശങ്കുവിൽ
- എമലിയാനോ അൽഫരോക്ക് ഇരട്ടഗോൾ; മോഹൻ ബഗാനെ തകർത്ത് പൂനെ
- കറുത്ത കുതിരകളാകാൻ പൂനെ സിറ്റി
- ഭൂട്ടാനീസ് റൊണോൾഡോക്ക് മുന്നിൽ അടിയറവ് പറഞ്ഞ് ബെംഗ...
- കേരള ബ്ലാസ്റ്റേർസ് : ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം ...
- എ.എഫ്.സി. ഏഷ്യൻ കപ്പ് യോഗ്യത - ഇന്ത്യ മ്യാന്മാർ ...
- തുർക്മെനിസ്ഥാനെതിരെ ഉജ്ജ്വല വിജയം , എ.എഫ്.സി. ചാം...
- ഈ വർഷത്തെ മികച്ച പ്രകടനത്തിനുള്ള അവാർഡിന്റെ നോമിനേ...
- ഗ്ലാമർ പോരാട്ടങ്ങൾ കാത്ത് ബ്ലാസ്റ്റേർസ് ആരാധകർ
- ഇന്ത്യൻ സൂപ്പർ ലീഗ് 2017/18 :നോർത്ത് ഈസ്റ്റ് യുണൈറ...
- ഐ ലീഗ് 2017: ഈസ്റ്റ് ബംഗാൾ പ്രീ സീസൺ തയ്യാറെടുപ്പുകൾ
- എ എഫ് സി ലെപോർട്സുമായി കരാർ പ്രശ്നങ്ങൾ പരിഹരിച്ചത...
- India U19 Team talking about Saudi match experience
- Blasters and Gokulam FC will play a preseason matc...
- ഒമ്പത് മാസത്തെ ഫുടബോൾ പര്യടത്തിന് ശെഷം ഷഹബാസ് അഹ്...
- ഇന്ത്യൻ സൂപ്പർ ലീഗ് ; റോബി കീന് ആദ്യ മത്സരം നഷ്ട...
- ഇന്ത്യൻ സൂപ്പർ ലീഗ് ; കേരള ബ്ലാസ്റ്റേർസ് അവലോകനം
- പ്രഫുൽ പട്ടേൽ തന്നെ എ ഐ എഫ് എഫ് തലവൻ , ഹൈകോടതി വിധ...
- ഇന്ത്യ ഏഷ്യയിലെ വൻ ശക്തിയാകും : സന്ദേശ് ജിങ്കാൻ
- ഒടുവിൽ ജെംഷഡ്പൂരിന്റെ ജേഴ്സി എത്തി ; മഞ്ഞയല്ല ചുവപ്പ്
- സൗത്ത് സോക്കേഴ്സിനെയും ബ്ലാസ്റ്റേർസ് ആരാധകരെയും പ...
- ഇന്ത്യൻ സൂപ്പർ ലീഗ് 2017; ഉദ്ഘാടന ചടങ്ങും സംപ്രേക്...
- നമുക്കും വേണ്ടേ ഇതു പോലൊരു ബേബി ലീഗ് ?? മിസോറാം ഫു...
- ഐ എസ് എൽ സീസൺ 4 ൽ ശ്രദ്ധിക്കണം ഈ 10 താരങ്ങളെ
- ഏഷ്യ കപ്പ് യോഗ്യത; മാച്ച് പ്രിവ്യൂ ഇന്ത്യ - മ്യാന്മർ
- ബ്ലാസ്റ്റേഴ്സിനെതിരെ ജോർഡി ഫിഗ്വേസ് എ ടി കെ യെ നയ...
- ഫിഫ U 17 ലോകകപ്പ് ഇന്ത്യയിൽ കണ്ടത് 47 മില്യൺ ആരാധകർ
- ഐ എസ് എൽ 2017; ഡൽഹി ഡയനാമോസ് പുതിയ കിറ്റ് പുറത്തി...
- SOUTH SOCCERS LIVE SCREENING AT SHARJAH, UAE Enjoy...
- ഐ ലീഗിന് നവംബർ 25ന് തുടക്കം , ഗോകുലം എഫ് സി യുടെ ആ...
- ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ് ബെംഗളൂരു എഫ് സി...
- ഐ ലീഗിൽ മത്സരങ്ങൾ നട്ടുച്ചക്ക് ; ഇന്ത്യൻ ഫുടബോളിന്...
- ഏഷ്യ കപ്പ് യോഗ്യത ; ഇന്ത്യയെ മ്യാന്മാർ സമനിലയിൽ തള...
- ഇന്ത്യൻ സൂപ്പർ ലീഗ് ; കേരള ബ്ലാസ്റ്റേർസ് പ്രീവ്യൂ
- ഐ എസ് എൽ 2017; റാൾടെക്ക് പരുക്ക് ഗുർപീത് സിങ് സന...
- KERALA BLASTERS CHANT IN KERALA FLAVOUR FROM SOUTH...
- ഐ എസ് എൽ 2017: സന്ദേശ് ജിങ്കാൻ ബ്ലാസ്റ്റേഴ്സിന...
- സൂപ്പർ കപ്പ് ഒരുക്കാൻ എ ഐ എഫ് എഫ്
- തിടമ്പേറ്റാൻ തയ്യാറായി തലയെടുപ്പോടെ കേരളത്തിന്റെ ക...
- രാജ്യത്തെ ആദ്യ ജനകീയ ഫുട്ബോൾ ക്ലബായ എഫ്‌സി കേരള 20...
- മാച്ച് പ്രിവ്യു : കേരള ബ്ലാസ്റ്റേഴ്സ് എഫ് സി VS അ...
- ISL 2017 : Kerala Blasters VS ATK - Statistics
- കണക്കുകൾ തീർത്ത് പുതിയ സീസൻ തുടങ്ങാൻ കേരളത്തിന്റെ ...
- ഐ എസ് എൽ 2017: കേരള ബ്ലാസ്റ്റേർസ് പോസ്റ്റ് മാച്ച...
- പുതിയ പ്രതീക്ഷകളുമായി ഐ-ലീഗ്
- ഇന്ത്യൻ സൂപ്പർ ലീഗ് ; ചെന്നൈയിൻ എഫ് സി - എഫ് സി ഗോ...
- ഇന്ത്യൻ സൂപ്പർ ലീഗ് ; ബെംഗളൂരു എഫ് സി - മുംബൈ സിറ്...
- ഹക്കുവിനെ പ്രശംസിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹെ...
- മറീന അരീനയിലെ ഗോൾമഴയിൽ ഗോവ
- ISL 2017-18 By SOUTHSOCCERS (An Overwhelming Welco...
- ജയത്തോടെ ഐ എസ് എൽ അരങ്ങേറ്റം ഗംഭീരമാക്കി ബെംഗളൂരൂ
- ഐ ലീഗ് 2017; ഈസ്റ്റ് ബംഗാൾ ഐസ്വാൾ എഫ് സി മത്സരം പ്...
- ഹീറോ ഐ-ലീഗിന്റെ 11-ാം എഡിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ...
- ഐ ലീഗിൽ തിളങ്ങാനൊരുങ്ങി ഗോകുലം കേരള എഫ് സി
- സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കരാർ നീട്ടിയേക്കും; നോ...
- മുബൈ സിറ്റി താരം എമാനോയ്ക്ക് എതിരെ ബാംഗ്ലൂർ എഫ് സി...
- ഓറഞ്ച് ആർമിയും സിംഹങ്ങളും നേർക്കുനേർ
- KERALA BLASTERS SONG LYRICS/ KERALA TRADITIONAL FL...
- പൂനെയിൽ ഡൽഹിയുടെ ഗർജനം
- വരവ് അറിയിച്ച് ലാലിയൻസുല ചാങ്തെ
- ആദ്യ ജയം തേടി ചെന്നൈയിനും നോർത്ത് ഈസ്റ്റും
- ഐ ലീഗ് : നഷ്ടപരിഹാരം ആവശ്യപ്പെട്ട് മിനർവ്വ പഞ്ചാബ്
- അടുത്ത കളിക്ക് ആരാധകരെ ക്ഷണിച്ച ബ്ലാസ്റ്റേഴ്സ് ഫേ...
- റൊണാൾഡോയെയും മെസ്സിയെയും പിന്നിലാക്കി ഇന്ത്യൻ താരം
- ഐ എസ് എൽ 2017: കേരള ബ്ലാസ്റ്റേർസ് എഫ് സി - ജംഷഡ്...
- ആദ്യ മത്സരത്തിനായി ഗോകുലം ഷില്ലോങ്ങിൽ
- അതിക്രമത്തിന് ഇരയായ നോർത്ത് ഈസ്റ്റ് ഫാന്സിന് പൂർണ ...
- ഐ ലീഗ് ക്ലബ്ബുകൾക്ക് സ്പോൺസർഷിപ്പുമായി അന്താരാഷ്ട്...
- ഐ എസ് എലിൽ പുതിയ റെകോർഡ് കുറിച്ച് ഇയാൻ ഹ്യൂം
- ഐ ലീഗിന് ഇന്ന് തുടക്കം ; ആദ്യ മത്സരത്തിൽ മിനർവാ പഞ...
- ഐ എസ് എൽ 2017; എ ടി കെ - എഫ് സി പൂനെ സിറ്റി മാച്ച...
- ഐ എസ് എൽ 2017; ബെംഗളൂരു എഫ് സി - ഡൽഹി ഡയനാമോസ് എഫ...
- കന്നിയങ്കത്തിന് ഗോകുലം കേരള എഫ് സി
- ഐ ലീഗ് 2017: പുത്തൻ പ്രതീക്ഷകളുമായി ഇന്ത്യൻ ആരോസ് ...
- കോമൾ തട്ടാൽ പൂനെ സിറ്റിയിലേക്ക്???
- ഐ എസ് എൽ - ഐ ലീഗ് ലയന രൂപ രേഖ തയ്യാർ , എ എഫ് സി ഉ...
- ഐ എസ് എൽ - ഐ ലീഗ് ക്ലബ്ബുകളെ ഉൾപ്പെടുത്തി നോർത്ത്...
- കോമൾ തട്ടാലിനെ സ്വന്തമാക്കാൻ പൂനെയോടൊപ്പം എ ടി കെ...
- ഐ ലീഗ് ; ഈസ്റ്റ് ബംഗാളിനെ ത്രില്ലർ മത്സരത്തിൽ സമനി...
- ഹീറോ ഐ എസ് എൽ ; സീസണിലെ ആദ്യ ഡെർബിയിൽ പൂനെയും മു...
- ധീരജ് സിംഗ് ഇംഗ്ലീഷ് ക്ലബ്ബിലേക്ക്
- ഐ ലീഗ് 2017; ഇന്ത്യൻ ആരോസ് ടീം സ്‌ക്വാഡ്
- Brave the Rain, Wanna Play?
- സി കെ വിനീത് കേരള സർക്കാർ ഉദ്യോഗസ്ഥൻ
- എ എഫ് സി ചാമ്പ്യൻസ് ലീഗ് : ഐസ്വാളിന്റെ എതിരാളികൾ സ...
- ഇന്ത്യൻ യുവനിരയുടെ അമ്പേറ്റ് ചെന്നൈ സിറ്റി
- ഇന്ത്യൻ നെയ്മറിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സും
- The Die-Hard Soccer Fans " SouthSoccers "
- അവസാന നിമിഷ ഗോളിൽ പൂനെക്ക് തകർപ്പൻ ജയം
- ഐ എസ് എൽ കാണികൾക്ക് 'സാങ്കല്പിക കസേര' - പരിഹരിക്കണ...
- The Die-Hard Soccer Fans "SOUTHSOCCERS" Talking ab...
- ഐ എസ് എൽ 2017; എഫ് സി ഗോവ - ബെംഗളൂരു എഫ് സി മാച്ച...
- എ എഫ് സി കപ്പ് ; ബെംഗളൂരു എഫ് സിയുടെ എതിരാളികൾ ഭൂ...
- എട്ട് ഈസ്റ്റ് ബംഗാൾ ആരാധകരെ അറസ്റ്റു ചെയ്തു.
- എടികെയ്ക്ക് വൻ തിരിച്ചടി; സൂപ്പർതാരം പുറത്തേക്ക്
- ഗോവയിൽ ഗോൾ മഴ , കോറോമിനാസിന്റെ ഹാട്രിക്കിൽ ഗോവക്ക്...
-
▼
November
(124)
Labels
- 12th man (5)
- AANAPPARAMBILE WORLD CUP (8)
- AFC (19)
- AFC Asian Cup 2019 (9)
- AFC CUP (26)
- AFC CUP 2017 (2)
- AIFF (5)
- ANAPPARAMBILE WORLD CUP (5)
- anas edathodika (5)
- antonio german (1)
- arjun jayaraj (1)
- arsenal (1)
- ARTICLE (33)
- ASIA CUP (6)
- AsiaCup2019 (3)
- AsianCup2019 (21)
- Award (1)
- BFC (8)
- BINO GORGE (1)
- Bundesliga (2)
- champions league (2)
- chennian fc (4)
- chetri (2)
- china cup 2019 (1)
- ck vineet (3)
- club football (5)
- coach (1)
- ConfederationCup (3)
- Copa Del Rey (2)
- ddfc (1)
- durand cup (6)
- DurandCup IndianFootball (1)
- EAST BANGAL (2)
- EPL (9)
- europa league (1)
- FC Kerala (25)
- FCBarcelona (1)
- FIFA WORLD CUP 2018 (7)
- FIFA WORLDCUP (7)
- FIFAU17WC (51)
- FIFAWC (2)
- FIFAWC2018 (2)
- FOOTBALL (156)
- football Movie (1)
- gkfc (11)
- Gokulam Kerala FC (26)
- GokulamKeralaFC (1)
- gold cup (2)
- GURPEET (2)
- herointercontinentalcup2019 (1)
- i leage (3)
- I League (109)
- I-league (25)
- ILeague (17)
- IM VIJAYAN (11)
- india vs oman (2)
- indian arrows (5)
- indian football (408)
- Indian Super League (47)
- indian team (23)
- IndianFootball (68)
- international football (20)
- Interview (2)
- ISL (342)
- ISL 2018/2019 (32)
- ISL 2019/2020 (8)
- isl 2020 (1)
- ISL SEASON 2017 (11)
- jamshedpur (1)
- jithin M.S (5)
- k (1)
- KBFC (27)
- KERALA (24)
- Kerala Blasters (187)
- kerala football (147)
- kerala premier league (5)
- KeralaFootball (18)
- kfa (2)
- Kovalam FC (5)
- KPL (14)
- ksa (1)
- laliga (4)
- Legends (8)
- LIVE (2)
- malayalam (6)
- manjappada (2)
- maradona (1)
- MEYOR'S CUP (1)
- miku (1)
- MOHANBAGAN (2)
- nazon (1)
- nerom (1)
- NEWS (81)
- novel (1)
- poll (1)
- Premier League (5)
- psg (1)
- pune (1)
- real kashmir fc (3)
- recruitment (4)
- riyadh football (1)
- RUMORS (11)
- SACHIN (1)
- Santhosh Trophy (18)
- sevens football (3)
- SOCCER (112)
- South Soccers (12)
- SOUTHSOCCERS (132)
- SPORTS (4)
- SS FANTASY LEAGUE (1)
- subroto cup (1)
- Sunday Star (2)
- sunil chhtri (5)
- SUPER CUP (19)
- Tournament (2)
- Transfer Rumour (2)
- u16 (6)
- U17 WOMEN WORLD CUP (2)
- U17 world cup 2017 (34)
- ubaid ck (2)
- Uruguay (1)
- video (3)
- vp sathyan (2)
- Women League (2)
- Women’s League (3)
- World Cup (3)
- World Cup 2018 (3)
- yellow army (2)
- YOUNG TALENTS (8)